മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(M. R. S. Attapady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അട്ടപ്പാടിയിൽ മുക്കാലി എന്ന സ്ഥലത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് മോഡൽ റസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി.

മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി
വിലാസം
അട്ടപ്പാടി

മുക്കാലി
,
മുക്കാലി പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം1997
വിവരങ്ങൾ
ഫോൺ04924 253347
ഇമെയിൽmrsattappady@gmail.com
കോഡുകൾ
സ്കൂൾ കോഡ്21105 (സമേതം)
എച്ച് എസ് എസ് കോഡ്09308
യുഡൈസ് കോഡ്32060101404
വിക്കിഡാറ്റQ64690263
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅഗളി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ11
ഹയർസെക്കന്ററി
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് കുമാർ. പി.കെ
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ. പി.കെ
പി.ടി.എ. പ്രസിഡണ്ട്നഞ്ചൻ മണ്ണൂക്കാരൻ
എം.പി.ടി.എ. പ്രസിഡണ്ട്രുഗ്മിണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി മേഖലയിൽ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. ഇത് ഒരു മാതൃക ആശ്രമ വിദ്യാലയമാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മണ്ണാർക്കാട് - ആനക്കട്ടി റൂട്ടിൽ മുക്കാലിയിൽ നിന്ന് 300 മീറ്റർ മുന്നിലേക്ക് മാറി 25 ഏക്കർ സ്ഥലത്താണ് ഈ മാതൃക ആശ്രമവിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യവും ഇവിടെയുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 സത്യഭാമ 03/9/1997 10/8/1998
2 പ്രേമലത. പി. വി 10/8/1998 30/6/1999
3 റാണി ഫിലോമിന 13/7/1999 26/5/2000
4 വാസുദേവൻ നമ്പൂതിരി 26/5/2000 02/6/2001
5 ബേബി. വി 02/6/2001 07/11/2001
6 സുന്ദരൻ 07/11/2001 10/6/2002
7 സുകുമാരൻ 17/7/2002 02/6/2003
8 ഫാത്തിമ 16/6/2003 05/6/2004
9 ബാലകൃഷ്ണൻ 18/6/2004 03/6/2005
10 ശശീധരൻ. എൻ.ആർ 03/6/2005 06/8/2005
11 ദേവി 10/8/2005 06/06/2006
12 ത്രേസ്യാമ്മ തോമസ് 01/7/2006 03/8/2006
13 ലീലാമ്മ വർഗ്ഗീസ് 03/8/2006 22/5/2007
14 ശ്രീരാമചന്ദ്രൻ 05/6/2007 31/3/2009
15 ചന്ദ്രൻ. സി 17/6/2009 18/6/2012
16 ബാലകൃഷ്ണൻ. കെ.എം 10/9/2012 25/6/2013
17 അബ്ദുൾ മജീദ്. കെ 05/7/2013 03/6/2015
18 വിജയൻ. പി.കെ 03/6/2015 07/6/2016
19 ജയൻ. കെ.എസ് 07/6/2016 31/5/2018
20 ശിവദാസൻ. കെ 01/6/2018 18/9/2018
21 സത്യപാലൻ. സി 19/9/2018 31/5/2019
22 പ്രസാദ്. പി.പി 01/6/2019 02/6/2020
23 സിദ്ദിഖ്. ടി.എ 03/6/2020 14/6/2022
24 സന്തോഷ് കുമാർ. പി.കെ 15/6/2022

എച്ച്. എസ്. എസ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് കാലയളവ്
1 ശിവദാസൻ. കെ 17/8/2018 18/9/2018
2 സത്യപാലൻ. സി 19/9/2018 31/5/2019
3 പ്രസാദ്. പി.പി 01/6/2019 02/6/2020
4 സിദ്ദിഖ്. ടി.എ 03/6/2020 14/6/2022
5 സന്തോഷ് കുമാർ. പി.കെ 15/6/2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • പാലക്കാട് (പാലക്കാട് ജം) റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 55 കിലോമീറ്റർ (പാലക്കാട് - മണ്ണാർക്കാട്, മണ്ണാർക്കാട് - ആനക്കട്ടി)
  • പാലക്കാട് - കോഴിക്കോട് സംസ്ഥാനപാതയിലെ മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും 20 കിലോമീറ്റർ (മണ്ണാർക്കാട് - ആനക്കട്ടി റൂട്ടിൽ)
  • നാഷണൽ ഹൈവെയിൽ പാലക്കാട് ബസ്റ്റാന്റിൽ നിന്നും 60 കിലോമീറ്റർ - ബസ്സ് മാർഗ്ഗം എത്താം