ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(IMNS Govt.High School Mayyil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
13056 mayyil.jpg
ഐ എം എൻ എസ് ജി എച്ച് എസ് എസ്
വിലാസം
മയ്യിൽ

മയ്യിൽ പി.ഒ.
,
670602
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04602 275250
ഇമെയിൽimnsghssmayyil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13056 (സമേതം)
എച്ച് എസ് എസ് കോഡ്13009
യുഡൈസ് കോഡ്32021100427
വിക്കിഡാറ്റQ64462897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമയ്യിൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1457
പെൺകുട്ടികൾ1174
ആകെ വിദ്യാർത്ഥികൾ3259
അദ്ധ്യാപകർ88
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ380
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനൂപ്‌കുമാർ എം കെ
പ്രധാന അദ്ധ്യാപികഷീല എം സി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു പി പി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ഓ എം
അവസാനം തിരുത്തിയത്
09-02-2024Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ. മുഴുവൻ പേര്‌ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,മയ്യിൽ. അഞ്ചാം തരം മുതൽ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു.


ചരിത്രം

നൂറ്റി ഇരുപത്തി അഞ്ച് വർഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവൻ നമ്പൂതിരി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ശ്രീ. ഇടൂഴി മാധവൻ വൈദ്യർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊൻപതിൽ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിൽ ഹയർ എലമെന്ററി സ്കൂളായും ഉയർന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അടുത്തിടെ ഹയർസെക്കണ്ടറിയുടെ പുതിയ മൂന്നുനില കെട്ടിടം ബഹുമാനപ്പെട്ട മുഖ്യമന്തി ശ്രി. പിണറായി ‌വിജയൻ ഉദ്ഘാടനം ചെയ്തു.2016 മുതൽ 8-ാംതരത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. ഈ വർഷം 5-ാം തരത്തിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. സ്കൂ്ൾ ഹൈടെക്ക് ആയതിന്റെ ഭാഗമായ് ഒാരോ ക്ലാസിലേക്കും പ്രജക്ടറും , വൈറ്റ് ബോർഡും ലാപ്പ്ടോപ്പും അനുവദിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • സ്റ്റുഡന്റ് പോലീസ് കാഡറ്റ്
  • റെഡ്ക്രോസ്

മാനേജ്മെന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.

മുൻ സാരഥികൾ

125 വർഷത്തിനിടയിൽ നിരവധി അധ്യാപകർ സ്കൂളിന്റ സാരഥ്യം വഹിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ . ശ്രീമതി ടീച്ചർ

വഴികാട്ടി

Loading map...

  • കണ്ണൂർ നഗരത്തിൽ നിന്നു 20 കി.മി. അകലെയായി പുതിയതെരു മയ്യിൽ ചാലോട് റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.