ജി എച്ച് എസ്സ് പട്ടുവം

Schoolwiki സംരംഭത്തിൽ നിന്ന്
(GHS PATTUVAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് പട്ടുവം
വിലാസം
ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പട്ടുവം

ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പട്ടുവം
,
പട്ടുവം പി.ഒ.
,
610143
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 12 - 2007
വിവരങ്ങൾ
ഫോൺ04602 221155
ഇമെയിൽPlghsspattuvam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13077 (സമേതം)
എച്ച് എസ് എസ് കോഡ്13126
യുഡൈസ് കോഡ്32021000109
വിക്കിഡാറ്റQ64456668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടുവം,,പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ257
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജിത
പ്രധാന അദ്ധ്യാപികപ്രസന്ന കുമാരി ടി പി
പി.ടി.എ. പ്രസിഡണ്ട്രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




GHSS Pattuvam

ചരിത്രം

പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാ‍ഷമായ ഒരു ഗവ.ഹൈസ്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബർ29നാണ്. സ്നേഹനികേതൻ വകയായുള്ള കമ്യൂണിറ്റിഹാളിൽ ശ്രീ. പി. കു‍‍‍ഞ്ഞിക്കണ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. .കൂടുതലറിയാം

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കന്ററി ഉൾപ്പടെ 9 ക്ളാസുകളാണ് ഉള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്.എല്ലാ ക്ലാസുകളും ഹൈടെക് ആണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ടോയ്ലറ്റ് സൗകര്യവും ശുദ്ധജലവും ലഭ്യമാണ്. സ്കൂൾ ബസ് സൌകര്യം ലഭ്യമാണ്.സ്കൂൾ ലൈബ്രറി യും ക്ലാസ് ലൈബ്രറി യും സജ്ജമാണ്..

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി.
  • ലിറ്റിൽ കൈറ്റെസ്.
  • വിവിധ ഇനം ക്ലബുകൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ശ്രീമതി. പി. സതീദേവി
2 ശ്രീ പി. ദാമോദരൻ നായർ
3 ശ്രീ കെ ജനാർദ്ദനൻ നായർ,
4 ശ്രീ സി അബ്ദൾ മജീദ്
5 ശ്രീ കെ കുമാരൻ,
6 ശ്രീ പി എം നാരായണൻ നമ്പ്യാർ 1993 1995
7 ശ്രീമതി സി പത്മിനി 1995 1998
8 ശ്രീ എ വി നാരായണൻ, 1998 1999
9 ശ്രീ തോമസ് കുരുവിള 1999 2000
10 ശ്രീമതി പി പി ശ്യാമള 2000 2002
11 ശ്രീ എൻ ശ്രീധരൻ 2002 2003
12 ശ്രീ കെ വി ഭാസ്ക്കരൻ 2003 2005
13 ശ്രീമതി എം ജെ കുഞ്ഞുമേരി 2005 2007
14 ശ്രീ ബാലകൃഷ്ണൻ മാവില, 2007 2008
15 ശ്രീമതി പ്രേമവല്ലി എം 2008 2013
16 ശ്രീ ബാലകൃഷ്ണൻ ചെമ്മ‍‍ഞ്ചേരി, 2013 2014
17 ശ്രീമതി ഗീത ടി 2014 20115
18 ശ്രീ വിജയകുമാർ 2015 2017
18 ശ്രീ ഒ എം ഗോപാലൻ 2017 2020
19 ശ്രീ രമേശ് ബാബു എം 2020 2020
20 ശൈലജ പി വി 2020 2022
21 ശ്രീ മനോജ് 2022 2023
22 പ്രസന്ന കുമാരി ടി പി 2023

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി. പി. സതീദേവി, ശ്രീ പി. ദാമോദരൻ നായർ, ശ്രീ കെ ജനാർദ്ദനൻ നായർ, ശ്രീ സി അബ്ദൾ മജീദ്, ശ്രീ കെ കുമാരൻ, ശ്രീ പി എം നാരായണൻ നമ്പ്യാർ, ശ്രീമതി സി പത്മിനി, ശ്രീ എ വി നാരായണൻ, ശ്രീ തോമസ് കുരുവിള, ശ്രീമതി പി പി ശ്യാമള, ശ്രീ എൻ ശ്രീധരൻ, ശ്രീ കെ വി ഭാസ്ക്കരൻ, ശ്രീമതി എം ജെ കുഞ്ഞുമേരി , ശ്രീ ബാലകൃഷ്ണൻ മാവില, ശ്രീമതി പ്രേമവല്ലി എം, ശ്രീ ബാലകൃഷ്ണൻ ചെമ്മ‍‍ഞ്ചേരി, ശ്രീമതി ഗീത ടി. ശ്രീ വിജയകുമാർ.

നേട്ടങ്ങൾ

കഴിഞ്ഞ നാലു വർഷങ്ങൾ തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ കഴി‍ഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ.എം.പി.രാജേഷ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്സ്_പട്ടുവം&oldid=2536001" എന്ന താളിൽനിന്ന് ശേഖരിച്ചത്