സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം | |
---|---|
വിലാസം | |
മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂൾ, മുണ്ടക്കയം, മുണ്ടക്കയം , മുണ്ടക്കയം പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 0482 8272550 |
ഇമെയിൽ | kply32042@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32042 (സമേതം) |
യുഡൈസ് കോഡ് | 32100400812 |
വിക്കിഡാറ്റ | Q87659145 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 265 |
പെൺകുട്ടികൾ | 188 |
ആകെ വിദ്യാർത്ഥികൾ | 453 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഏബ്രഹാം പി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഓമന എം എം |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി എം.കെ |
അവസാനം തിരുത്തിയത് | |
10-10-2024 | 32042-HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്,മലയാളം മാദ്ധ്യമങ്ങളിൽ യു.പി.,ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
ചരിത്രം
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിമാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നും അഭിമാനം കൊള്ളുന്നു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയം സ്ഥിതിചെയ്യുന്നത് 3 ഏക്കർ ഭൂമിയിലാണ്. 2 കെട്ടിടങ്ങളിലായി 26 മുറികൾ സ്ക്കൂളിനുണ്ട്. ഓഫീസ് റൂം,സ്റ്റാഫ് റൂം,ഓഡിറ്റോറിയം,കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ്, എസ്.പി.സി. റൂം എന്നിവ പ്രവർത്തിച്ചു വരുന്നു.നവീകരിച്ച പാചകപ്പുര,ഫുട്ബോൾഗ്രൗണ്ട്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം റ്റോയ്‍ലറ്റുകൾ,ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്,കൈകഴുകുന്നതിനുള്ള ടാപ്പുകൾ,50000 ലിറ്ററിന്റെ മഴവെളള സംഭരണി ,കിണർഎന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കൂൾ മാഗസിനുകൾ
- പച്ചക്കറിത്തോട്ടം
- ഔഷധത്തോട്ടം
- പ്രളയ ദുരിതാശ്വാസം
- പുത്തനുടുപ്പും പുസ്തകവും
- മിഴിവ് 2019
- അടൽടിങ്കറിംഗ് ലാബ്
- ഒരു പൊതിച്ചോറ്
- കായിക പരിശീലനം
- പഠന-വിനോദ യാത്രകൾ
- കൗൺസിലിംങ് ക്ലാസുകൾ
- ഫ്യൂച്ചർ സ്റ്റാർസ്
മാനേജ്‍മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾ,ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്
ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജോൺ ഐസക് , ഹെഡ്‍മാസ്റ്റർ ശ്രീ. ബിനോയ് പി ഈപ്പൻ എന്നിവരാണ്.
മുൻ സാരഥികൾ
അദ്ധ്യാപകന്റെ പേര് | കാലയളവ് |
---|---|
ശ്രീ. പി.എം തോമസ് | 1946-48 |
ശ്രീ പി.ഒ. ഉമ്മൻ | 1948-49 |
കെ.എം വർഗീസ് | 1949-50 |
കെ. സി ജോർജ് | 1950-51 |
കെ.എം വർഗീസ് | 1951-58 |
കെ.തോമസ് | 1958-60 |
പി.സി നൈനാൻ | 1960-62 |
കെ.ഒ ഉമ്മൻ | 1962-65 |
കെ. സി. ഫിലിപ്പോസ് | 1965-68 |
വി.ഐ.കുര്യൻ | 1968-71 |
വി.സി വർഗീസ് | 1971-73 |
പി.ഐ ജേക്കബ് | 1973-75 |
ജോർജ് പി. മാത്യു | 1975-77 |
ഐപ്പ് സാമുവൽ തോമസ് | 1977-79 |
കെ.ഇ ജോൺ | 1979-80 |
എം.വി. ഏലിയാമ്മ | 1980-82 |
എ.വി.വർഗീസ് | 1982 |
ചെറിയാൻ. കുര്യൻ കെ. | 1982-84 |
പി.എസ്.കോശി | 1984-86 |
എ.ജെ.ജോസഫ് | 1986-88 |
പി.കെ.ചെറിയാൻ | 1988-90 |
മാത്യു പി.വർഗീസ് | 1990-93 |
അന്നമ്മ തോമസ് | 1993-95 |
കെ.എം സാറാമ്മ | 1995-97 |
കെ ജേക്കബ് | 1997-99 |
മാത്യു മാത്യു | 1999 |
പി.ജി. സക്കറിയ | 1999-2000 |
വി.ജെ.മറിയം | 2000-2001 |
മറിയാമ്മ ചെറിയാൻ | 2001-2004 |
അന്നമ്മ ജോർജ്ജ് | 2004-2014 |
അന്നമ്മ ദാനിയേൽ | 2014-16 |
ലൗലി ജോൺ | 2016-17 |
ബീനാ മേരി ഇട്ടി | 2017-2022 |
പ്രശസ്തരായ വ്യക്തികൾ
- തിലകൻ-പ്രശസ്ത സിനിമാ നടൻ
- പെരുവന്താനം പി.എൻ.കൃഷ്ണൻ നായർ- സ്വാതന്ത്ര്യ സമരസേനാനി
- മാർ ജോസ് പുളിക്കൽ- കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്
- മാർ തോമസ് കോഴിമല- മുൻ ബിഷപ്പ്,നോർത്ത് കേരള
- എം.കെ ജോർജ് പായിക്കാട്ട്- മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആദ്യ പ്രസിഡന്റ്
- കെ.വി.കുര്യൻ- മുൻ എം.എൽ.എ.
- ജോർജ് ജെ.മാത്യു- മുൻ എം.പി.
- ഡോ.സജി പാറയിൽ-വ്യവസായ പ്രമുഖൻ
- വി.വി.കൃഷ്ണൻകുട്ടി- മുൻ കളക്ടർ,വയനാട്
- അഡോണി റ്റി.ജോൺ- ബിഗ് ബോസ് സീസൺ3 മത്സരാർത്ഥി
- ജോൺ മുണ്ടക്കയം- പ്രശസ്ത പത്ര പ്രവർത്തകൻ
നേട്ടങ്ങൾ
- മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം പുരസ്കാരം- മൂന്നാം സ്ഥാനം (2012-13) -രണ്ടാം സ്ഥാനം(2013-14,2016-17,2017-18)
- ഇൻഡ്യൻ റ്റാലന്റ് -ഗോൾഡൻ സ്ക്കൂൾ അവാർഡ് -നാല് തവണ
- ഐ.റ്റി. മേള- സംസ്ഥാന തലം-ഡിജിറ്റൽ പെയിന്റിംഗ് എ ഗ്രേഡ് (2019-20)
- അഖിലകേരള ബാലജനസഖ്യം- കാർട്ടൂൺ മത്സരം- സംസ്ഥാനതലം രണ്ടാം സ്ഥാനം(2020-21)
- സി.എസ്.ഐ.സിനഡ്- ഗ്രീൻ സ്ക്കൂൾ പ്രോഗ്രാം- ക്യാഷ് അവാർഡ് (2020-21)
- യു.എസ്.എസ്. സ്ക്കോളർഷിപ്പുകൾ
- എൻ.എം.എം.എസ്. സ്ക്കോളർഷിപ്പുകൾ
പ്രോജക്ടുുകൾ
ചിത്രശാല
അടുത്ത താളിലേക്ക് പോകുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<
<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> 9.539135, 76.884556, CMS HS Mundakkayam </googlemap>
header 1 | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 1 | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32042
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ