സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
1915-16 മുതൽ ഒരു എസ്.പി.സി. യൂണിറ്റ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.
സി.പി.ഒ മാരായി മിസ് ഷൈനി ജോസഫ് , മിസ് അമിൽഡ ഡീന ലാലു എന്നിവർ നേതൃത്വം നൽകുന്നു.
നാഷണൽഡോക്ടേഴ്സ് ഡേ,മലാല ഡേ,ഗാന്ധിജയന്തി ദിനം,ശിശുദിനം,സ്പോർട്സ് ഡേ,ഇന്ത്യൻ ആർമി ഡേ,റിപ്പബ്ളിക് ഡേ എന്നീ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
1921ലെ പ്രളയക്കെടുതിയിൽ മുങ്ങിപ്പോയ കോസ്‍വേ പാലം,ബൈപാസ് റോഡ് എന്നിവയുടെ ശുചീകരണത്തിൽ എസ്.പി.സി.കേഡറ്റുകൾ അക്ഷീണം പരിശ്രമിച്ചു.
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ,കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ മുൻനിർത്തി ,ആശംസാകാർഡുകൾ നിർമ്മിച്ചു.
ശിശുദിനവുമായി ബന്ധപ്പെട്ട് പഠനസാമഗ്രീകൾ സമാഹരിച്ച് സമീപപ്രദേശങ്ങളിലെ സ്ക്കുളുകളിലെ കുട്ടികൾക്കായി എത്തിച്ചു.
പോഷൺ അഭിയാൻ വെബിനാർ,ഒളിമ്പിക്സ് ക്വിസ് എന്നിവയും നടത്തപ്പെട്ടു.


