ഉള്ളടക്കത്തിലേക്ക് പോവുക

സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരിവിരുദ്ധ ക്ലാസ്

അഖിലകേരള ബാലജനസഖ്യം കാ‍ഞ്ഞിരപ്പള്ളി യൂണിറ്റ്(പൂമ്പാറ്റ ശാഖ)

കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനാവശ്യമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

കൈയെഴുത്തു മാസിക,വീഡിയോ അവതരണം, ഭിന്നശേഷിക്കാരായ കുട്ടികളെസന്ദർശിക്കൽ, ശിശുദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.

ഹിന്ദി ക്ലബ് ലഹരിവിരുദ്ധ ക്ലബ്

ലഹരിവിരുദ്ധ ക്ലബ്

ലഹരിവിരുദ്ധ റാലി