സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2015-16 അദ്ധ്യയനവർഷം മുതൽ ജൂണിയർ റെഡ്ക്രോസ് പ്രവർത്തിച്ചുവരുന്നു.

സന്നദ്ധസേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എന്ന ലക്ഷ്യത്തോടെ ആണ് സ്ക്കൂലുകളിൽ ഇതിന്റെ പ്രവർത്തനം.8-) ക്ലാസിൽ പുതിയ കുട്ടികളെ തെരഞ്ഞെടുക്കുന്നു.കുട്ടികൾക്ക് സെമിനാറുകളും പരീക്ഷകളും നടത്തുന്നതിനൊപ്പം ദിനാചരണങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുന്നു.