സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുണ്ടക്കയം

മുണ്ടക്കയം

മുണ്ടക്കയം ഗ്രാമപ‍‍ഞ്ചായത്ത്- അവലോകനം ജില്ല കോട്ടയം താലൂക്ക് കാഞ്ഞിരപ്പളളി അതിരുകൾ വടക്ക്- കൂട്ടിക്കൽ‍ പ‍‍ഞ്ചായത്ത് തെക്ക്-എരുമേലി പ‍‍ഞ്ചായത്ത് കിഴക്ക്-കൊക്കയാർ പ‍‍ഞ്ചായത്ത് പടിഞ്ഞാറ്-പാറത്തോട് പ‍‍ഞ്ചായത്ത് പാർലമെൻറ് മണ്ഡലം പത്തനംതിട്ട അസംബ്ളി മണ്ഡലം പൂഞ്ഞാർ ബ്ലോക്ക് പ‍‍ഞ്ചായത്ത് കാഞ്ഞിരപ്പളളി വില്ലേജുകൾ മുണ്ടക്കയം എരുമേലി ഇടക്കുന്നം വാർഡുകൾ 20 ഗ്രാമപ‍‍ഞ്ചായത്ത്- അവലോകനംകണ്ണി തലക്കെട്ട്കണ്ണി തലക്കെട്ട്കണ്ണി തലക്കെട്ട്കണ്ണി തലക്കെട്ട്]]]

CMSHS മുണ്ടക്കയം

ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിലെ കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണ് മുണ്ടക്കയം. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഈ സ്ഥലം മണിമലയാറിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ്. റബ്ബറും കുരുമുളകും കൊക്കോയും ഇവിടുത്തെ പ്രധാന കാർഷിക വിഭവങ്ങളാണ്. ധാരാളം റബർ തോട്ടങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഹൈറേഞ്ചിലെ പ്രധാന ഹിൽസ്റ്റേഷനായ കുട്ടിക്കാനം ഇവിടെനിന്ന് ഏതാണ്ട് 15 കിലോമീറ്റർ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. കുമളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് തിരിഞ്ഞ് 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ പാഞ്ചാലിമേട് എന്ന പുൽമേട്ടിലെത്താം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മുണ്ടക്കയം വില്ലേജ് ആഫീസ്
വില്ലേജ് ആഫീസ്
  • ഐസിഡിഎസ് പ്രോജക്ട് ഓഫീസ്
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

  • തിലകൻ (നടൻ)
  • ജോസഫ് എബ്രഹാം (കായികതാരം)

ആരാധനാലയങ്ങൾ

  • സെൻ്റ്.മേരീസ് ലാറ്റിൻ കാത്തലിക് ചർച്ച്
സെൻ്റ്.മേരീസ് ലാറ്റിൻ കാത്തലിക് ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് ഡൊമിനിക്‌സ് കോളേജ്
സെന്റ് ഡൊമിനിക്‌സ് കോളേജ്

ചിത്രശാല