എ. എം. എം. ഹൈസ്കൂൾ ഓതറ

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. M. H. S. Othera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എ. എം. എം. ഹൈസ്കൂൾ ഓതറ
വിലാസം
ഓതറ വെസ്റ്റ്

ഓതറ വെസ്റ്റ് പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0469 2656722
ഇമെയിൽammhsothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37015 (സമേതം)
യുഡൈസ് കോഡ്32120600414
വിക്കിഡാറ്റQ87592067
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി മാത്യു .കെ
പി.ടി.എ. പ്രസിഡണ്ട്മേഴ്സിമോൾ കെ. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ജോളി ജോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് വിദ്യാഭ്യാസ ഉപജില്ലയിൽ  ഓതറ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാർത്തോമ്മാ മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ.എം.എം.ഹൈസ്ക്കൂൾഓതറ.'ചൂളക്കുന്ന് സ്കൂൾ' എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.

ചരിത്രം

തിലകകുറിയായി പരിലസിക്കുന്ന എ.എം.എം.എച്ച്.എസ്സ്ഓതറ.

. പൂർവ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ പൊതു വിദ്യാലയംപുളകിതയാണ്കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി.
  • യോഗ ക്ലാസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽകൈറ്റ്സ്
  • സ്റ്റൂഡന്റ് പോലീസ് കേഡറ്റ്

മാനേജ്‍മെന്റ്

മാർത്തോമ്മാ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 130 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത ഡയറക്ടറായും ലാലിക്കുട്ടി പി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ഷാജി മാത്യു.


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1 ശ്രീ' എ ജെ ജോസഫ് 1964- 71
2 ശ്രീ കെ ജേക്കബ് ജോൺ 71 - 74
3 ശ്രീ എം ജെ ഈപ്പൻ 74- 81
4 ശ്രീ ജോർജ്ജ് തോമസ് 83 - 85
5 ശ്രീ എം ഒ മാത്യു 85-87
6 ശ്രീമതി മറിയാമ്മ വർക്കി 87 - 88
7 ശ്രീ എം ചെറിയാൻ 88 - 90
8 ശ്രീമതി ഗ്രേസ് റ്റിറ്റൂസ് 90-91
9 ശ്രീമതി സൂസൻ ജോർജ്ജ് 91-94
10 ശ്രീ അലക്സാണ്ടർ ജോസഫ് കെ 94-98
11 ശ്രീ സി എം ഫിലിപ്പ് 98-99
12 ശ്രീമതി അന്നമ്മ വർഗ്ഗീസ് 99-2000
13 ശ്രീമതി അന്നമ്മ ജോൺ 2000-01
14 ശ്രീ പി എൽ തോമസ് 2001-02
15 ശ്രീമതി മോളി എബ്രഹാം 02-06
16 ശ്രീമതി മേരി ജോർജ്ജ് 06-12
17 ശ്രി ജോൺ വർഗ്ഗീസ് 12-13
18 ശ്രീമതി ഷേർളി മാത്യു 13-15
19 ശ്രീമതി മേരി ജോർജ്ജ് 15-16
20 ശ്രീമതി  ആനി പി ജോർജ്ജ് 16-18
21 ശ്രി റ്റി ജെ പീറ്റർ 18-20
22 ശ്രീമതി ബിനു കെ മാത്യു 2020-22
23 ശ്രീമതി സിമി എം ജേക്കബ് 22-23
24 ശ്രീ ഷാജി മാത്യു . കെ 23-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജില്ലാ ജഡ്ജി - ശ്രീ വി.ഡി. സോമൻ

വി എച്ച് എസ് സി ഡയറക്ടർ - ശ്രീ മോഹൻ എബ്രഹാം

ഇൻഡ്യൻ ഫുട്ബോൾ മുൻ ഗോൾകീപ്പർ - ശ്രി 'കെ റ്റി ചാക്കോ

ഇരവിപേരൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്- അഡ്വ എൻ രാജീവ്

പ്രഫസർ.- ഡോ.കോശി മത്തായി

പ്രമുഖ അഭിഭാഷകർ - അഡ്വ.എൻ രാജീവ്

അഡ്വ. കെ എ 'ജോസഫ്

അഡ്വ.ചെറിയാൻ സി.





നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധികവിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


വഴികാട്ടി

തിരുവല്ല ,ചെങ്ങന്നൂർ എന്നീ നഗരങ്ങളുടെ ഇടയിൽ അൽപ്പം കിഴക്കോട്ട് നീങ്ങി ഓതറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

എം.സി റോഡിൽ കല്ലിശ്ശേരിയിൽ നിന്ന് 4 കിലോമീറ്ററും ടി.കെ റോഡിൽ നെല്ലാട് നിന്ന് 4 കിലോമീറ്ററും അകലത്തിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്


Map


അവലംബം

"https://schoolwiki.in/index.php?title=എ._എം._എം._ഹൈസ്കൂൾ_ഓതറ&oldid=2536208" എന്ന താളിൽനിന്ന് ശേഖരിച്ചത്