എ. എം. എം. ഹൈസ്കൂൾ ഓതറ/സ്കൂൾവിക്കി ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനങ്ങൾ 2025-2026
- ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ സ്പെഷ്യൽ സ്ക്രീനിങ്ങിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.
ആക്സിയം -4 സ്പ്ലാഷ് ഡൗൺ,ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രകൾ ഇങ്ങനെ രണ്ട് ഡോക്യുമെൻററികളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്.
