എ. എം. എം. ഹൈസ്കൂൾ ഓതറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ വിജ്ഞാനവികസനത്തിനും സർഗ്ഗാത്മക ശേഷി വികസനത്തിനു മായി സുസജ്ജമായ സ്ക്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. ഇതിൻ്റെ ഭാഗമായി ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം വായനാ കുറിപ്പ് തയ്യാറാക്കൽ, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ' കയ്യെഴുത്ത് മാസിക പ്രസിദ്ധീകരണം എന്നിവയും നടന്നു വരുന്നു