എ. എം. എം. ഹൈസ്കൂൾ ഓതറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കലാ-സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി ' വിദ്യാരംഗം ക്ലബ് ' സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 30 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും, ദിനാചരണങ്ങളും ക്ലബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. ശ്രീമതി അനിത ജോർജ്ജ് ചുമതല വഹിക്കുന്നു.