ഒ.എൽ.സി.മണ്ണയ്കനാട്

(50008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയിൽനിന്നും ഏകദേശം 5 കി.മീ. അകലെ മണ്ണയ്ക്കനാട് ഗ്രാമത്തിൽ ഈ സ്ക്കൂൾ സ്ഥിതി ചെരയ്യുന്നു.പാലായിൽ ബധിരർക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.

ഒ.എൽ.സി.മണ്ണയ്കനാട്
വിലാസം
മണ്ണയ്ക്കനാട്

മണ്ണയ്ക്കനാട് പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം05 - 06 - 1995
വിവരങ്ങൾ
ഫോൺ0482 2250283
ഇമെയിൽolcmannackanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്50008 (സമേതം)
യുഡൈസ് കോഡ്32100901105
വിക്കിഡാറ്റQ87661533
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.റിൻസി.മാത്യു
പി.ടി.എ. പ്രസിഡണ്ട്ജോബി ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്അൽഫോൻസാ ആൻറണി
അവസാനം തിരുത്തിയത്
15-07-202550008
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

  വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂൺ  5 ന് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയിൽ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റിൽ അപ്പോസൽസ് ഓഫ് റിഡംപ്ഷൻ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തിൽ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവർഷങ്ങളിൽ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ 2005 -ൽ എയ്ഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.2004-'05 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികൾ S.S.L.C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.തുടർന്നിങ്ങോട്ട് എല്ലാ വർഷവും നൂറു ശതമാനം വിജയം ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

   മികച്ച ക്ലാസ് മുറികൾ
   കമ്പ്യൂട്ടർ ലാബ്
   സയൻസ് ലാബ്
   ലൈബ്രറി
   കുടിവെള്ള സംവിധാനം
   വിശാലമായ കളിസ്ഥലം
   മനോഹരമായ ഉദ്യാനം
   വൃത്തിയുള്ള ടോയ് ലറ്റുകൾ
   സ്മാർട്ട് ക്ലാസ് റൂം
   വൈബ്രേറ്റിങ് പ്ലാറ്റ് ഫോം
   ഓഡിയോമീറ്റർ ടെസ്റ്റിങ് സംവിധാനം
   സ്ക്കൂളിനോട് ചേർന്ന് ഹോസ്റ്റൽ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രിസ്തുമസ് ആഘോഷം

മാനേജ്മെന്റ്

ദിവ്യരക്ഷയുടെ ചെറിയ പ്രേഷിതർ എന്ന സന്ന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ്മെന്റാണ് സ്ക്കൂൾ നയിക്കുന്നത്.സി.ഏലീസാ ജേക്കബ് മാനേജരായും സി. റിൻസി മാത്യു ഹെഡ് മിസ്ട്രസ്സായും പ്രവർത്തിക്കുന്നു.

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-2000 ഗിരിജാ ലക്ഷ്മി എസ്.
2000-01 സി.സിബിലി അഗസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് ജോലി സ്ഥലം
1 അലീന ജോർജ്ജ് സോഫ്റ്റ് വെയർ എഞ്ചിനീയർ ISROതിരുവനന്തപുരം
2 വിമൽ കെ സുരേന്ദ്രൻ പ്രോജക്ട് എഞ്ചിനീയർ വിപ്രോ,ബാംഗ്ലൂർ
3 സ്റ്റുബി മോൾ ജോയി ടൈപ്പിസ്ററ് INFOPARK
4 പ്രിയാ പി.ജോസ് ഡിജിറ്റൽ ഡിസൈനർ,ടാറ്റാ കൺസൾട്ടൻസി കാക്കനാട്

വഴികാട്ടി

"https://schoolwiki.in/index.php?title=ഒ.എൽ.സി.മണ്ണയ്കനാട്&oldid=2767204" എന്ന താളിൽനിന്ന് ശേഖരിച്ചത്