ഗവൺമെന്റ് എച്ച്. എസ്. കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
(43073 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. കാലടി
വിലാസം
കാലടി തിരുവനന്തപുരം

ഗവ: ഹൈസ്കൂൾ കാലടി , കാലടി തിരുവനന്തപുരം
,
കരമന പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0471 2344107
ഇമെയിൽghskalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്43073 (സമേതം)
യുഡൈസ് കോഡ്32141100505
വിക്കിഡാറ്റQ64035560
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്55
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ428
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ613
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു എ എസ്
പി.ടി.എ. പ്രസിഡണ്ട്എസ് മണി
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്‌മി വി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍. ‍ 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.കൂടുതൽ അറിയാൻ

മാനേജ്മെന്റ്

എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി

അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍‍‍‍‍‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ എ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.

മുൻ സാരഥികൾ

ക്രമ സംഖ്യ വർഷം പേര്
1 1976-77 ഭാഗീരതി കെ
2 1977-79 സുഭദ്ര അമ്മ ജെ
3 1979-81 ഭവാനി അമ്മ എം
4 1981-86 വിജയലക്ഷമി അമ്മ പി
5 1986-87 വേലായുധൻ നായർ കെ
6 1987-89 ലീലാവതി അമ്മ എം
7 1989-90 സരോജ ഡി ക്രൂസ്
8 1990-94 ദാമോധരൻ നാടാർ കെ
9 1994-95 രാമചന്ദ്രൻ നായർ കെ
10 1995-96 കസ്തൂരിഭായി ജി എസ്
11 1996-98 ശന്തകുമാരി റ്റി കെ
12 1998-02 ജയിൻ പെരേര
13 2002-05 ഗീത ആർ
14 2005-07 സുദർശനൻ നായർ
15 2007-08 പ്രബുല്ലാദേവി
16 2008-09 ശോഭനകുമാരി
17 2009-12 സീതാലക്ഷ്മി എസ്
18 2012-13 ഗിരിജ കുമാരി ജെ
19 2013-16 ഷീജാകുമാരി ആർ എസ്
20 2016-17 റാണി എൻ ഡി
21 2017-19 ഷാജി എസ്
22 2019-20 ഓമന പി
23 2020-21 സതീഷ് കെ
24 2021- അബ്ദുൾ നാസർ കെ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
  • ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
  • പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
  • കുമാരി മഹാ ‍ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. തിരുവനന്തപുരം -->  കരമന  -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
  2. തിരുവനന്തപുരം -->  ആറ്റുകാൽ   -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
  3. പാപ്പനംകോട് --> കൈമനം  -->  മരുതൂർക്കടവ്     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
  4. തിരുവല്ലം  -->  മരുതൂർക്കടവ്     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
  5. മേലാംകോട്  --> ഇടഗ്രാമം   -->  മരുതൂർക്കടവ്     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
  6. പൂജപ്പുര  --> കരമന   -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
  7. കിഴക്കേകോട്ട  --> ആറ്റുകാൽ     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി
Map