ഗവൺമെന്റ് എച്ച്. എസ്. കാലടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച് എസ്സ് കാലടി

SPORTS DAY 2024

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്തിലെ അറിയപ്പെടുന്ന ഒരു ഹൈസ്കൂൾ ആണ് ഗവ എച് എസ് കാലടി .

Pravesanolsavam
Independenceday
Independenceday

ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]

1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.

ഗാന്ധി ജയന്തി

=== ഭൂമിശാസ്ത്രം ===

counselling

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്തിലെ മരുതൂർക്കടവ് റോഡ്

medical exhibition

പൊതുസ്ഥാപനങ്ങൾ

  • ഐരാണിമുട്ടം ഹോമിയോ ഹോസ്പിറ്റൽ ആൻഡ് കോളേജ്
  • ഐരാണിമുട്ടം വില്ലേജ്‌ ഓഫീസ്
ശ്രദ്ധേരായ വ്യക്തികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

  • ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
  • ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
  • പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
  • കുമാരി മഹാ ‍ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ