സഹായം Reading Problems? Click here


സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(39051 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ
Chowalloor school.jpg
വിലാസം
ചൊവ്വല്ലൂർ,
കൊല്ലം

ചൊവ്വല്ലൂർ
,
691509
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04742483040
ഇമെയിൽsgvhsschowalloor@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലവെളിയം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം200
പെൺകുട്ടികളുടെ എണ്ണം300
വിദ്യാർത്ഥികളുടെ എണ്ണം560
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.ടി.തോമസ്
പ്രധാന അദ്ധ്യാപകൻഷാജാ വര്ഗീസ്
പി.ടി.ഏ. പ്രസിഡണ്ട്സി.ആർ രാധാകൃഷ്ണ പിള്ള
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


'ചരിത്രം'

കരീപ്ര പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് St.George’s VHSS കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1956-ല് സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു..അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും മെല്നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു.. 2-ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.==

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . . ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കൂടാതെ ഒരു ടി.ടി.ഐയും ഇവിടെ പ്രവർത്തിച്ചു വരുന്നു ====

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.

.* ക്ലാസ് മാഗസിൻ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ .ആർ . സി

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അംഗീകാരം ഈ വര്ഷം ലഭിക്കുകയുണ്ടായി

മാനേജ്മെന്റ്

എം . എം . സി .കോർപ്പറേറ്റ് മാനേജ്‌മന്റ് , ദേവലോകം ,കോട്ടയം .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സൂസൻ ഫിലിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി