സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രഅഭിരുചി വർദ്ധിപ്പിക്കുവാനും ശാസ്ത്രീയമായ മനോഭാവം വളർത്തിയെടുക്കുവാനും ഞങ്ങളുടെ സ്ക്കൂളിലെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. വിവിധദിനാചരങ്ങൾ പഠനസംബദ്ധമായ ശാസ്ത്രപ്രവർത്തനങ്ങൾ ക്ലബിന്റെ നേത്യത്വത്തിൽ നടന്നു വരുന്നു. ശാസ്ത്രക്വിസ്, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ എന്ന ലക്ഷ്യത്തോടെ ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും അവരുടെ ചിത്രങ്ങളും പ്രദർശനം നടത്തുന്നു. ശാസ്ത്രമേളകളിൽ കുട്ടിക്കളെ പങ്കെടുപ്പിക്കുന്നു.