സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം വളരെ കാര്യക്ഷമായി നടന്നു വരുന്നു. വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഈ യൂണിറ്റിൽ നിരവധി രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ട് ഗൈഡുകളെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. കുട്ടികളിൽ അച്ചടക്കശീലം വളർത്തുന്നതിനും സേവന സന്നദ്ധത അർപ്പണ മനോഭാലം ചിട്ടയായ ശീലം എന്നിവ വളർത്തുന്നതില‍ും ഈ പ്രസ്ഥാനം മുഖ്യപങ്കുവഹിക്കുന്നു.