സഹായം | Reading Problems? Click here |
![]() | തിരുത്തുന്നതിന് മുൻപ് പരിശീലിക്കുക # മാതൃകാപേജ് കാണുക. # ഹെൽപ്ഡെസ്ക് സഹായം തേടുക. ![]() |
ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി | |
---|---|
![]() | |
വിലാസം | |
കുറ്റിച്ചിറ കുറ്റിച്ചിറ , കുറ്റിച്ചിറ പി.ഒ. , 680724 | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഫോൺ | 0480 2741646 |
ഇമെയിൽ | ghsschaipankuzhi@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23074 (സമേതം) |
എച്ച് എസ് എസ് കോഡ് | 08026 |
യുഡൈസ് കോഡ് | 32070202501 |
വിക്കിഡാറ്റ | Q64089843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൊച്ചുത്രേസ്യ |
പ്രധാന അദ്ധ്യാപകൻ | സുധീഷ് പി എൻ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ പി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജലജ രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
12-08-2022 | GHSS CHAIPANKUZHI |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
{{Schoolwiki award applicant}}.
ചരിത്രം
തൃശൂർജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കൊടശ്ശേരി പഞ്ചായത്തിലെ മലയോരമേഖലയിലെ കുറ്റിച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്‌പൻകുഴി
1975 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് നിലവിൽ ഉള്ളത് .ഒരു കുന്നിന്റെ മുകളിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .അതുകൊണ്ടു തന്നെ നാട്ടുകാർക്കിടയിൽ 'കുന്നത്ത് സ്‌കൂൾ ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം ,സയൻസ് ലാബ് ,ലൈബ്രറി ,എസ് പി സി റൂം എന്നിവയുണ്ട് .എല്ലാ ക്ലാസ്സ്‌മുറികളിലും പ്രൊജക്ടർ ,ലാപ്‌ടോപ് തുടങ്ങി ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ അധ്യയനത്തിന് സജ്ജമാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,കമ്പ്യൂട്ടർ എന്നീ ലാബുകളും ലൈബ്രറി റൂം സ്റ്റാഫ് റൂം എന്നിവയും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- നുറുങ്ങ്
- സ്‌കൂൾ ഡയറി ക്ലബ്ബ്
- ഒ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
മുൻ സാരഥികൾ
ഹൈസ്‌കൂൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | പി സി ജോൺസൺ | |
2 | കെ നന്ദിനി | |
3 | ടിപി ദേവരാജൻ | |
4 | ഇ ശങ്കരൻകുട്ടി വാര്യർ | |
5 | ജോസഫ് കുറുപ്പശ്ശേരിൽ | |
6 | വി ജെ ജോൺ | |
7 | പി കെ ബാഹുലേയൻ | |
8 | എ ലിവിങ്സ്റ്റൺ | |
9 | കെ ശിവാനന്ദൻ | |
10 | സി ജെ റാഫേൽ | |
11 | കെ പി ചാക്കോച്ചൻ | |
12 | എം വി ഫ്രാൻസിസ് | |
13 | വി കെ വാസുദേവ പണിക്കർ | |
14 | വി വി മിനി | |
15 | വി ജി രത്നവിലാസിനി | |
16 | കെ എസ് സഫിയാബി | |
17 | വി കെ കുമാരിഭായി | |
18 | ഒ ജി രാമൻ | |
19 | വി എ ശാരദ | |
20 | വൽസമ്മ പുന്നൂസ് | |
21 | മേഴ്‌സി കെ മാത്യു | |
22 | പി ഡി ഔസെപ്പ് | |
23 | പ്രഹ്ലാദൻ മാഷ് | |
24 | ഹരിദാസൻ മാഷ് | |
25 | പങ്കജവല്ലി ടീച്ചർ | |
26 | ഫാത്തിമ ടീച്ചർ | |
27 | ശാലിനി ടീച്ചർ | |
28 | ശൈലജ കെ | |
29 | സിന്ധു ജി എ | |
30 | ജാൻസി ഡേവിസ് കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Loading map...
- ചാലക്കുടിയിൽ നിന്ന് നേരിട്ട് ചായ്‌പൻകുഴിയിലേക്കുള്ള ബസിൽ കയറി പുളിങ്കര സ്റ്റോപ്പിൽ ഇറങ്ങാം
- ചാലക്കുടിയിൽ നിന്ന് കുറ്റിച്ചിറ ബസിൽ കയറി ഒരു കിലോമീറ്റർ നടന്നാൽ എത്താം
- വെള്ളിക്കുളങ്ങര വഴിയാണ് വരുന്നതെങ്കിൽ അവിടെ നിന്ന് ചായ്‌പൻകുഴിയിലേക്കുള്ള ബസ് ലഭിക്കും
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23074
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ