ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/എന്റെ ഗ്രാമം
G H S S CHAIPANKUZHI

This school is located under chalakudy sub district

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നിയോജകമണ്ഡലത്തിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ചായ്പൻകുഴി എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
The school is surrounded by a beautiful mountain

കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്നതിനാൽ കുന്നത്ത് സ്കൂൾ എന്നറിയപ്പെടുന്നു.രാജഭരണക്കാലത്തെ കൊച്ചി രാജ്യത്തിൽപ്പെട്ട മുകുന്ദപുരം താലൂക്കിലെ ചാലക്കുടി ഫർക്കയിൽ കോടശ്ശേരിമലയുടെ സഹ്യപർവ്വത നിരകൾക്കിടയിലാണ് ഭൂമിശാസ്ത്രപരമായി. കോടശ്ശേരിയുടെ സ്ഥാനം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ്.കുറ്റിച്ചിറ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- വായനശാല
- post office
- village office
- kseb office
ചിത്രശാല
-
ഗേറ്റ്
-
പ്രധാന കെട്ടിടം
-
സ്കൂൾ കെട്ടിടം
-
ലാബ്
-
ഗ്രൗണ്ട്
-
കുന്ന്
-
കലോത്സവം