സഹായം Reading Problems? Click here


വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ
SCHOOL vbhss.jpg
വിലാസം
തൃശ്ശൂർ

തൃശ്ശൂർ
,
തൃശ്ശൂർ പി.ഒ.
,
680001
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0487 2335481
ഇമെയിൽvivekodayamboys@gmail.com
കോഡുകൾ
സ്കൂൾ കോഡ്22040 (സമേതം)
എച്ച് എസ് എസ് കോഡ്08048
യുഡൈസ് കോഡ്32071802705
വിക്കിഡാറ്റQ45312271
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1692
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ424
പെൺകുട്ടികൾ425
ആകെ വിദ്യാർത്ഥികൾ1692
അദ്ധ്യാപകർ56
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1692
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവേണുഗോപാലൻ എൻ
പ്രധാന അദ്ധ്യാപകൻസജീവ് എം ജി
പി.ടി.എ. പ്രസിഡണ്ട്ഡോക്ടർ ഇക്ബാൽ
എം.പി.ടി.എ. പ്രസിഡണ്ട്ഇളവരശി
അവസാനം തിരുത്തിയത്
01-01-2022Sunirmaes
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഭൗതികവീക്ഷണം

തൃശ്ശൂർ സാംസ്കാരിക നഗരിയുടെ താളരാഗസ്പന്ദനമേറ്റ് മറ്റേതൊരു വിദ്യാലയത്തിൽ നിന്നും വ്യത്യസ്തത വിവിധ മേഖലകളിൽ പുലർത്തുന്ന വിവേകോദയം ബോയ്സ് ഹൈയർ സെക്കൻഡറി സ്കൂൾ ഇന്ന് പൊതുസമൂഹത്തിന്റെ അറിവിൻ ഭണ്ടാരമാണ്.മനോഹരവും പ്രൗഢഗംഭീരവുമായ പ്രവേശനകവാടം കടന്ന് കാമ്പസിൽ പ്രവേശിച്ചാൽ നഗരമധ്യത്തിന്റെ തിരക്കുകൾ അവിടെ കാണില്ല.ഇലഞ്ഞി,മഹാഗണി,ലക്ഷിതരു അ‌രശ് തുടങ്ങിയ തണൽ മരങ്ങളാൽ ഹരിതാഭമായ കാമ്പസ്.ലഭ്യമായ സ്ഥലസൗകര്യത്തിൽ തയ്യാറാക്കിയ ഒൗഷധസസ്യാരാമം !ചെറിയ ഒരു താമരക്കുളം .ടൈൽസ് പാകി വൃത്തിയാക്കിയ ഓപ്പൺ എയർ ഓഡിറ്റോറിയം. പ്രൊജക്ടർ സൗണ്ട് ഡിസ്‌പ്പ്ലേ സംവിധാനങ്ങളോടെയുള്ള ക്ലാസ്മുറികൾ.മുപ്പതോളം പേർക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കാവുന്ന കമ്പൂട്ടർ റൂം.വിവിധ ലബോറട്ടറി സംവിധാനങ്ങൾ .ഒരു ഗ്രാമീണ വായനശാലയുടെ പകിട്ടോടെയും പ്രതാപത്തോടെയും പ്രവർത്തിക്കുന്ന ലൈബ്രറി,പൂർണമായി ഡിജിറ്റൽ ആക്കിയിരിക്കുന്നു.സ്ഥലപരിമിതിയിൽ ഒതുങ്ങി നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൻറെ ഭാഗമായി ഡൈനിംഗ് ഹാൾ നവീകരണ പ്രവർത്തനങ്ങൾ ധ്രുദഗതിയിൽ നടന്നു വരികയാണ്.വിദ്യാർത്ഥികളുടെ പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു ടോയ്‌ലറ്റ് ബ്ളോക്ക് സജ്ജമാക്കിയിട്ടുണ്ട്.മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . [തിരുത്തുക]

==

മുൻ സാരഥികൾ

      ടി.എസ്,വിശ്വനാഥ അയ്യർ

രാമസ്വാമി അയ്യർ

ജി .പരമേശ്വര അയ്യർ

ടി . സി . ഗോപാലമേനോൻ (1964 -1966)

പി. വി. നീലകണ്ഠൻ നായർ (1966 -1967)

പി . എസ് . കൃഷ്ണൻ (1967 -1977)

പി. പി. റോസ (1977 -1987)

പി .വി. കൃഷ്ണൻ നമ്പൂതിരി (1987 -1992)

ടി. പി . ബാലസുബ്രമഹ്ണ്യൻ (1992 -1994)

വി . രുഗ്മിണി (1994 -1996)

ഇ. എച്ച്. അബ്ദുൾ സത്താർ (1996 -2008)

എം.വിജയലക്ഷ്മി (2008 -2012)

കുമാരി ലത കെ . കെ (2012 -2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്വാമി ചിന്മയാനന്ദ

പത്മഭൂഷൺ തൃശ്ശൂർ വി.രാമചന്ദ്രൻ [Carnatic Maestro]

ഡോ.രാമദാസ് [Additional Director RCC]

പ്രൊഫ.ചന്ദ്രശേഖരൻ [Literary And Social Critic]

വി.എം സുധീരൻ [Former Speaker And Minister For Health]

പത്മശ്രീ.ഡോ .സി.കെ.മേനോൻ [Enterpreneur]

പത്മശ്രീ.ഡോ .സുന്ദർമേനോൻ [Enterpreneur]

ക്യാപ്റ്റൻ.വിജയൻ കാരികത്ത്

അറ്റ്‌ലസ് രാമചന്ദ്രൻ [Enterpreneur]

കേണൽ .പത്മനാഭൻ [NCC Commander]

പി.എൻ.സി.മേനോൻ [Enterpreneur]

[LIST INCOMPLETE...]

സ്കൂൾ അസംബ്ലി

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ നിന്ന് 200 .മി. അകലം സ്ഥിതിചെയ്യുന്നു.