വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അടിമത്തത്തിൽ ആണ്ട്  കിടന്ന ഭാരതീയ ജനതയെ ആലസ്യത്തിൽ നിന്നും ഉണർത്തി കർമ്മോല്സുകരാക്കാൻ " ഉത്തിഷ്ടത ജാഗ്രത പ്രാപ്യവരാൻ നിബോധത " എന്ന സിംഹ നാദം മുഴക്കിയ സ്വാമി വിവേകാനന്ദനിൽ ആകൃഷ്ടരായ ഒരു കൂട്ടം സുമനസ്സുകൾ , കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വിവേകോദയത്തിനു ജന്മം നൽകി .നൂറ്റാണ്ടിന്റെ നിറവിൽ , കാലത്തിനു സാക്ഷിയായി തലയുയർത്തി നിൽക്കുന്ന വിവേകോദയം എന്ന വിജ്ഞാന വടവൃക്ഷം ഇവിടെയെത്തുന്നവർക്കൊക്കെ തണലും അഭയവും ഊർജ്ജവും നൽകിക്കൊണ്ടിരിക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം