എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
(22020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട്
വിലാസം
തൃശൂർ

തൃശൂർ
,
പൂത്തോൾ പി.ഒ.
,
680004
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0487 2381942
ഇമെയിൽnssemhsstsr@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്22020 (സമേതം)
യുഡൈസ് കോഡ്32071800302
വിക്കിഡാറ്റQ64089236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്52
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമലത നായർ
പി.ടി.എ. പ്രസിഡണ്ട്അനില ശ്രീജിത്ത്‌
എം.പി.ടി.എ. പ്രസിഡണ്ട്നിർമല വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.ഇ.എം.ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1975-ലാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യത്തെ എസ്.എസ്. എൽ.സി കുട്ടികൾ പരീക്ഷയ്ക്ക് ഇരുന്നത് 1982ലാണ്. ആദ്യത്തെ ഒമ്പത് വർഷം തുടർച്ചയായി 100% ശതമാനം വിജയം നേടി. 2008-2009 അധ്യയന വർഷത്തിൽ എസ്.എസ്. എൽ.സി ക്കും +2വിനും 100% വിജയം കരസ്ഥ‍മാക്കിയ തൃശ്ശൂർ ജില്ല‍യിലെ രണ്ട‍് വിദ്യ‍ാലയങ്ങളിൽ ഒന്നാണ‍് ഞങ്ങളുടേത്.2021-22 അധ്യയന വർഷത്തിലും എസ്.എസ്. എൽ.സി ക്കു് 100% വിജയം കരസ്ഥ‍മാക്കാൻ ഈ വിദ്യ‍ാലയത്തിനു സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ലാബുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബും അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെ‍‍‍ഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ.എസ്.എസ്.മാനേ‍ജ്മെമൻറ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.പ്രേമലത നായർ ആണ് ഞങ്ങളൂടെ പ്രിൻസിപ്പൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1975 - 76 പി.ലക്ഷ്മിക്കു‍ട്ടി അമ്മ
1976 - 83 പി.ശന്കരനാരായണ പണിക്കർ
1983 - 84 കെ.രാഘവമേനോൻ
1984 - 87 കെ.തന്കമ്മ
1987 - 88 എം.കെ.ശ്രീധരൻ പിളള
1988- 88 ടി.ജി.ഗോപിനാഥക്കുറുപ്പ്
1988 - 89 ജി.ബേബി‍
1989- 94 കെ.പി.ശിവരാമപണിക്കർ.
1994 - 99 എസ്.പി.ഉണ്ണിക്കൃഷ്ണൻ നായർ.
1999- 2005 എം.കെ.രാജശേഖരൻ നായർ
2005- 2009 കെ.ജയ.
2009- 2013 കെ.കെ.രമാദേവി.
2013-2016 പ്രൊ. എ.ശ്രീകുമാർ
2016- പ്രേമലത നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സംയുക്ത വർമ്മ..........സിനിമാതാരം
  • പ്രദീപ് സോമസുന്ദരം..........പിന്നണിഗായകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ റൗണ്ടിൽ നിന്നും 1.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തൃശ്ശർ അയ്യന്തോൾ റോഡിൽ സ്ഥിതി ചെയ്യുന്നു.
Map