സഹായം Reading Problems? Click here


എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-07-1975
സ്കൂൾ കോഡ് 22020
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തൃശ്ശൂർ
സ്കൂൾ വിലാസം പൂത്തോ​ൾ. പി.ഒ,
തൃശ്ശൂർ
പിൻ കോഡ് 680004
സ്കൂൾ ഫോൺ 04872381942
സ്കൂൾ ഇമെയിൽ nssemhsstsr@rediffmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല തൃശ്ശൂർ
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 232
പെൺ കുട്ടികളുടെ എണ്ണം 84
വിദ്യാർത്ഥികളുടെ എണ്ണം 316
അദ്ധ്യാപകരുടെ എണ്ണം 29
പ്രിൻസിപ്പൽ പ്രേമലത നായർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി.ടി.ഏ. പ്രസിഡണ്ട് സി.എസ് സെബാസ്റ്റ്യൻ
10/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശ്ശർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.ഇ.എം.ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1975-ലാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യത്തെ എസ്.എസ്. എൽ.സി കുട്ടികൾ പരീക്ഷിക്ക് ഇരുന്നത് 1982ലാണ്. ആദ്യത്തെ ഒമ്പത് വർഷം തുടർച്ചയായി 100% ശതമാനം വിജയം നേടി. 2008-2009 അദ്യായന വർഷത്തിൽ എസ്.എസ്. എൽ.സി ക്കും +2വിനും 100% വിജയം കരസ്ഥ‍മാക്കിയ ത്ര‍ശ്ശൂര് ജില്ല‍യിലെ രണ്ട‍് വിദ്യ‍ാലയങ്ങളില് ഒന്നാണ‍് ഞങ്ങളുടെത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ലാബുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബും അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെ‍‍‍ഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ.എസ്.എസ്.മാനേ‍ജ്മെമൻറ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.പ്രേമലത നായർ ആണ് ഞങ്ങളൂടെ പ്രിൻസിപ്പൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1975 - 76 പി.ലക്ഷ്മിക്കു‍ട്ടി അമ്മ
1976 - 83 പി.ശന്കരനാരായണ പണിക്കർ
1983 - 84 കെ.രാഘവമേനോൻ
1984 - 87 കെ.തന്കമ്മ
1987 - 88 എം.കെ.ശ്രീധരൻ പിളള
1988- 88 ടി.ജി.ഗോപിനാഥക്കുറുപ്പ്
1988 - 89 ജി.ബേബി‍
1989- 94 കെ.പി.ശിവരാമപണിക്കർ.
1994 - 99 എസ്.പി.ഉണ്ണിക്കൃഷ്ണൻ നായർ.
1999- 2005 എം.കെ.രാജശേഖരൻ നായർ
2005- 2009 കെ.ജയ.
2009- 2013 കെ.കെ.രമാദേവി.
2013-2016 പ്രൊ. എ.ശ്രീകുമാർ
2016- പ്രേമലത നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സംയുക്ത വർമ്മ..........സിനിമാതാരം
  • പ്രദീപ് സോമസുന്ദരം..........പിന്നണിഗായകൻ

വഴികാട്ടി

Loading map...

ഗമന വഴികാട്ടി