ജി വി എച്ച് എസ് എസ് വലപ്പാട്
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വലപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മറ്റ്സ്ഥാപനം വലപ്പാട്ഹയർ സെക്കണ്ടറി സ്കൂൾ . വലപ്പാട്ഹയർ സെക്കണ്ടറി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. റവ. ഫാദർ മാതു താനിക്കൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി വി എച്ച് എസ് എസ് വലപ്പാട് | |
|---|---|
| വിലാസം | |
വലപ്പാട് വലപ്പാട് പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0487 2391638 |
| ഇമെയിൽ | gvhssvalapad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24056 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08130 |
| വി എച്ച് എസ് എസ് കോഡ് | 908015 |
| യുഡൈസ് കോഡ് | 32071500804 |
| വിക്കിഡാറ്റ | Q64091461 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വല്ലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 297 |
| പെൺകുട്ടികൾ | 213 |
| ആകെ വിദ്യാർത്ഥികൾ | 970 |
| അദ്ധ്യാപകർ | 51 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 175 |
| പെൺകുട്ടികൾ | 169 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 56 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അസ്നാ ബീവി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അസ്നാ ബീവി |
| പ്രധാന അദ്ധ്യാപിക | ജീഷ . കെ.സി. |
| പി.ടി.എ. പ്രസിഡണ്ട് | ഹമീദ് തടത്തിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിജ ഹമീദ് |
| അവസാനം തിരുത്തിയത് | |
| 14-10-2025 | 615044 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1917 JUNE 11 റവ . ഫാദർ മതു താനിക്കൽ മെനജരായഒരു ലോവർ സെക്കണ്ടറിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1926 ല് ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1928ല് ഈ സ്കൂളില് പത്താതരം പ്രവർത്തനമാരംഭിച്ചു. വലപ്പട്ഹയർ സെക്കണ്ടറി സ്കൂൾ ഒര്മിക്കന്ന ഒരു പെരാനു സഗരനരായനന് .1990 ല് ഈ വിദ്യാലയംവൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തനമാരംഭിച്ചു . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2002-ൽ ഈവിദ്യാലയത്തില് ബി .എഡ് വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- റെഡ്ക്റോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1977 - 78 | പി. പരീദ് റാവുത്തർ | |
| 1978 - 79 | എ.എൻ. കൃഷ്ണൻ എമ്പ്രാന്തിരി | |
| 1979 - 80 | റ്റി.വി. ശങ്കരനാരായണൻ | |
| 1981 - 82 | കെ.രാമവർമരാജ | |
| 1983 - 84 | പി.കെ. അഷികൻ | |
| 1984 - 86 | കെ.വി. മൃദുല | |
| 1987 - 88 | കെ.ഗോവിന്ദൻ | |
| 1988- 89 | കെ.അബ്ദൾ ഹ്ക്കിം | |
| 1989 - 90 | കെ.ഗോവിന്ദൻ | |
| 1991 - 92 | സി.കൃഷ്ണൻ കുട്ടി | |
| 1992 - 94 | പി.കെ.രാജൻ | |
| 1994 - 95 | കെ.വി.ഭൂഷണൻ | |
| 1996 - 99 | ടി.ജി. ശിരോമണി | |
| 1999 - 2001 | കെ.ആർ. ഗോപാലൻ | |
| 2001 - 2002 | രേണുക ഭായ് | |
| 2002 - 2003 | ടി.വി. ലളിത | |
| 2003 - 2008 | പി.ആർ. ചന്ദ്രിക | |
| 2008 ജൂൺ- 2008 ആഗ്സ്റ്റ് | ടി.എസ്. മല്ലിക | |
| 2008 ആഗ്സ്റ്റ്- 2013 | പി.വി. രമണി | |
| 2013 - 2014 | രുഗ്മിണി | |
| 2014-2016 | കെ.രാജൻ | |
| 2016-2017 | എൻ.ആർ.മല്ലിക |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ . കെ രഹുലൻ പ്രൊഫ. പീ . വി. അപ്പു റ്റീ. കെ . രവീന്ദ്രൻ ഹബീബ് വലപ്പാട് കുഞ്ഞുണ്ണി മാസ്ററർ