ജി വി എച്ച് എസ് എസ് വലപ്പാട്/ഹൈടെക് വിദ്യാലയം
ഹൈടെക് വിദ്യാലയം
1.വലപ്പാട് GVHSSസ്കൂളിൽ എല്ലാ വിധ ഹൈടെക് സൗകര്യങ്ങളും നിലവിലുണ്ട്.
2 . എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ട്.
3. ആഴ്ചയിൽ നിശ്ചിത പിരീയഡുകളും , അതല്ലാതെയുള്ള ഒഴിവ് പിരീയഡുകളും കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനത്തിനായി വിനിയോഗിക്കാവുന്നതാണ്