ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം | |
---|---|
![]() | |
വിലാസം | |
തിരുവല്ലം പി.ഒ, തിരുവനന്തപുരം തിരുവല്ലം , 695 027 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | +91 471 2381675 |
ഇമെയിൽ | bnv.vhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43067 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപ ജില്ല | തിരുവനന്തപുരം സൗത്ത് |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്ക്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി വിഭാഗം യു.പി. വിഭാഗം ഹൈസ്ക്കൂൾ വിഭാഗം |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 939 |
പെൺകുട്ടികളുടെ എണ്ണം | 161 |
വിദ്യാർത്ഥികളുടെ എണ്ണം | 1100 |
അദ്ധ്യാപകരുടെ എണ്ണം | 64 |
സ്ക്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രകാശ് കുമാർ, രാജലക്ഷ്മി പ്രധാന അദ്ധ്യാപിക = സുജ എലിസബത്ത് ലാലൻ |
പി.ടി.ഏ. പ്രസിഡണ്ട് | മുരുകൻ |
അവസാനം തിരുത്തിയത് | |
24-04-2020 | Bnv |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ തെക്കു ഭാഗത്തുള്ള തിരുവല്ലത്ത് 1929-ൽ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.
തിരുവല്ലം ശ്രീ.എൻ. അച്ചുതൻ നായർ ആയിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ ശ്രമഫലമായി ഹൈസ്കൂളിന് അനുമതി ലഭിച്ചു. ഈ സ്ഥാപനത്തിന് തന്റെ പിതാവിന്റേ പേര് നല്കി കേവലം 24 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1995-ൽ വൊക്കേഷണൽഹയർസെക്കന്ററി സ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തുകുയുണ്ടായി
ഭൗതിക സൗകര്യങ്ങൾ മനോഹരങ്ങളായ ബഹുനില കെട്ടിടങ്ങളുടെ സമുച്ചയവും, പ്രശാന്ത സുന്ദരമായ അന്തരീക്ഷവും വിശാലമായ സ്കൂൾ അങ്കണവും കാർഷിക വൃത്തിയ്ക്ക് ഊന്നൽ നല്കുന്നതിനാവശ്യമായ കൃഷി സ്ഥലവും പുതിയ പാഠ്യ പദ്ധതിയ്ക്ക് അനുസൃതമായും സജ്ജീകരിച്ചിട്ടുള്ള ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും ഇവിടെ കാര്യക്ഷമമായും പ്രവർത്തിച്ചു വരുന്നു.
പാഠ്യെതര പ്രവർത്തനങ്ങൾ എൻ.സി.സി ക്ലാസ്സ് മാഗസിൻ വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ് മാതമാറ്റിക്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് കൈരളി ക്ലബ് കാർഷിക ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കെ.ജി.ശങ്കരപ്പിള്ള എൽ.സി.രാമവർമ എം.ഈശ്വരി അമ്മ ജെ.സുഗുണാഭായി എസ്. പുഷ്പകുമാരി അച്ചാമ ജോസഫ് കെ.റ്റി.രാധാമണിയമ്മ എന്.ചന്ദ്രശേഖരൻ നായർ എ.എൽ.ശശികുമാരി എൽ.ലേഖ ബി.കുമാരി ലീല പി.ശാന്ത കുമാരി|}പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.പാച്ചല്ലൂർ രാജാരാമൻ നായർ മാതൃഭൂമി ചീഫ് റിപ്പോർട്ടർ
ശ്രീ.ജി.ശേഖരൻ നായർ
എഴുത്തുകാരനും വാഗ്മിയും ഗാന്ധി ഫൗണ്ടേഷന്റെ സജീവ സാന്നിദ്ധ്യവുമായ ശ്രീ അജിത്ത് വെണ്ണിയൂർ ഏഷ്യാഡ് മൽസര വിജയി തിരുവല്ലം രാധാകൃഷ്ണൻ പ്രസിദ്ധ ചലച്ചിത്ര നടനും സീരിയൽ നടനുമായ ശ്രീ.മനുവർമ ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ.ഷാന്മോന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Loading map...