ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളർത്തുന്നതിനുതകുന്ന വിധത്തിൽ ഒരു ഇക്കോ ക്ലബ് പ്രവർത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു. വൃക്ഷതൈകൾ വിതരണം ചെയ്തു. ജൈവപച്ചക്കറി സ്തക്കൂൾ വളപ്പിൽ ചെയ്തുവരുന്നു.