ജി. എച്ച്. എസ്. എസ്. കുട്ടമത്ത്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി എച്ച് എസ് എസ് കുട്ടമത്ത്‍. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

| ജി. എച്ച്. എസ്. എസ്. കുട്ടമത്ത്. | |
|---|---|
| വിലാസം | |
ചെറുവത്തൂർ കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 05 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 04672 261015 |
| ഇമെയിൽ | 12031kuttamath@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12031 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14011 |
| യുഡൈസ് കോഡ് | 32010700209 |
| വിക്കിഡാറ്റ | Q64398892 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 533 |
| പെൺകുട്ടികൾ | 509 |
| ആകെ വിദ്യാർത്ഥികൾ | 1042 |
| അദ്ധ്യാപകർ | 44 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 175 |
| പെൺകുട്ടികൾ | 182 |
| ആകെ വിദ്യാർത്ഥികൾ | 357 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ. ഗീത ടി |
| പ്രധാന അദ്ധ്യാപകൻ | കെ കൃഷ്ണൻ |
| പി.ടി.എ. പ്രസിഡണ്ട് | രജേഷ് എം കെ വീ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന ടി വി |
| അവസാനം തിരുത്തിയത് | |
| 03-07-2025 | 12031kuttamath |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. സ്താപക ഗുരുനാഥൻ : കുന്നിയൂർ പടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പ് വൈദ്യനെന്നറിയപ്പെടുന്ന കുന്നിയൂർ നാരായണക്കുറുപ്പ് ,പാലാട്ട് കൃഷ്ണനടിയോടി, കൃഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി, കൈതേരി വീട്ടുകാരൻ ,മനിയേരി രാമൻ നായർ , പരൂര് കുഞ്ഞമ്പു നായർ എന്നിവരാണ് സ്ഥാപക ഗുരുനാഥന്മാർ 1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല് സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ് എസ്.
- ജൂനിയർ റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | കെ പി നാരായണ കുറുപ്പ് |
| 1913 - 23 | കെ രുദ്രൻ |
| 1923 - 29 | കെ ഇന്ദിര |
| 1929 - 41 | ജഗന്നാഥപ്പണിക്കർ |
| 1941 - 42 | രാധ |
| 1982 - 87 | എൻ ദാമോദരൻ മാസ്റ്റർ |
| 1987 - 88 | കെ. രാമാതിർത്ഥ൯ |
| 1989 - 90 | പി ഇന്ദിര |
| 1990 - 92 | എ൯. ജഗന്നാഥ൯ |
| 1992-01 | കെ രാധ |
| 1991-94 | കെ. സരളാമ്മ |
| 1994-95 | പി. പി ഉണ്ണിക്രഷ്ണ൯ നായർ |
| 1995-97 | എം ചന്ദ്രിക |
| 1997-98 | വി എം ബാലക്രഷ്ണ൯ |
| 1998-99 | ഇ.ജി സുഭദ്ര കുന്ചു |
| 1999-2000 | കെ എം കെശവ൯
നൻബുതിരി |
| 2000-1 | പി എസ് ഓമന |
| 2001-2003 | പി രാമചന്ദ്രൻ |
| 2003-4 | എസ്. എൈ വിഷ്ണു
നൻബുതിരി |
| 2004- 5 | എ. വി രാധാക്രഷ്ണൻ |
| 2005-2008 | പി വി സുഗന്ധി |
| 2008-2008 | ഇ, പി വിജയകുമാർ |
| 2008-2009 | ഗിരിജ വി. പി |
| 2009-2014 | രാമപ്പ ആർ |
| 2014-2014 | ഷെർലി ജോസഫ് |
| 2014-2017 | ദേവരാജൻ പി വി |
| 2017-2017 | ഗോവിന്ദൻ കെ |
| 2017-2018 | രാഗവൻ ടി വി |
| 2018-covid 19 | ജനാർദനൻ ടി |
| 2020-22 | ജയചന്ദ്രൻ കെ |
| 2023-23 | രമേശൻ പുന്നത്തിരിയൻ |
| 2023 തുടരുന്നു | ക്രഷ്ണൻ കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ സി ശശികുമാർ
- ശ്രീജയ
- സി വിപിൻ ദാസ് - സംസ്ഥാന കലാപ്രതിഭ
വഴികാട്ടി
ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം.ചെറുവത്തൂർ ബസ് സ്റ്റാന്റിൽ നിന്നും കയ്യൂർ റോഡ് വഴി ഏകദേശം ഒന്നരക്കിലോമീറ്റർ ദൂരം.നടക്കുകയാണെങ്കിൽ ,കയ്യൂർ റോഡ് കയറി ഇടത് ഭാഗത്ത് കാണുന്ന വഴിയിലൂടെ കുന്നുകയറി സ്ക്കൂളിലെത്താം.