ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


പ്രകൃതിയെ അറിയാൻ... സീഡ് ക്ലബ്‌.

27 /07/2022

പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതിയെ അറിയാനായി മൈലാട്ടി കുന്നിലൂടെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു യാത്ര .

https://12031ghsskuttamath.blogspot.com/2022/07/blog-post_26.html

GHSS KUTTAMATH ..ECO CLUB

ഞായറാഴ്ച ആണ് പരിസ്ഥിതി ദിനം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച, കുട്ടികൾക്ക് ക്ലാസ്സ്‌ തല ക്വിസ്സും അതിൽ നിന്നും വിജയിക്കുന്നവർക്ക് സ്കൂൾ തല ക്വിസ്സിലും പങ്കെടുക്കാം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ആശയമുള്ള പോസ്റ്റർ ചാർട് പേപ്പറിൽ തയ്യാറാക്കാം. മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ പോസ്റ്റർ തയ്യാറാക്കാം. ക്ലാസ്സ്‌ തലത്തിൽ പ്രസംഗമത്സരവും ഉണ്ടാകും. ക്ലാസ്സ്‌ തലത്തിൽ വിജയിക്കുന്നവർക്ക് സമ്മാനം നൽകും. എല്ലാ കുട്ടികളോടും വിദ്യാലയം നടത്തുന്ന ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ രക്ഷകർത്താക്കൾ നിർദ്ദേശം നൽകണം.

https://12031ghsskuttamath.blogspot.com/2022/06/blog-post_99.html

ജിഎച്ച്എസ്എസ് കുട്ടമത്ത് എസ്പിസി യൂണിറ്റ് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു വൃക്ഷത്തൈ നടുകയും, ഹെഡ്മാസ്റ്റർ ജയചന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ( പ്രകൃതിയെ അറിയാം ക്ലാസ് എടുക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു CPO മധു മാസ്റ്റർ, ACPO വിദ്യ ടീച്ചർ എന്നിവർ സംസാരിച്ചു