ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.ഇ.ഡി.ബൾബ് നിർമ്മാണം

മികവിന്റെ ഒരുനൂറ്റാണ്ട് പിന്നിട്ട ‍ചെറുവത്തൂരിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ജി.എച്ച്.എസ്.എസ് കുട്ടമത്ത് ന്റെ അമരക്കാരൻ ശ്രീ. രാഘവൻമാസ്‌റ്ററൂടെ റിട്ടയർമെന്റ് പരിപാടിയുടെ ഭാഗമായി അദ്ദേഹത്തോടുള്ള ആദരസൂചകമായി സയൻസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾക്കായി 2018 Jan-18ന് എൽ.ഇ.ഡ്.ബൾബ് നിർമ്മാണ പരിശീലനം നടന്നു. കുയ്യൂർ ജി.വി.എച്ച്.എസ്.എസ് ലെ ഗംഗാധരൻ സർ, തൃക്കരിപ്പൂർ ജി.വി.എച്ച്.എസ്.എസ് ലെ സുഭാഷ് സർ എന്നിവർ പരിശീലനപരിപാടിക്ക് നേതൃത്വം നല്കി.