സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1916
സ്കൂൾ കോഡ് 16046
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊയിലാണ്ടി
സ്കൂൾ വിലാസം കൊയിലാണ്ടി. പി. ഒ കൊയിലാണ്ടി.
പിൻ കോഡ് 673305
സ്കൂൾ ഫോൺ 04962620311
സ്കൂൾ ഇമെയിൽ vadakara16046@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കൊയിലാണ്ടി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1192
പെൺ കുട്ടികളുടെ എണ്ണം 406
വിദ്യാർത്ഥികളുടെ എണ്ണം 1598‌‌‌
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ വത്സല
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വാസു.സി.കെ
പി.ടി.ഏ. പ്രസിഡണ്ട് ജയരാജൻ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ്

ചരിത്രം

  ചരിത്റ പ്രധാനമായ കൊയിലാണ്ടീയുടെ ഹൃദയഭാഗത്താണ് കൊയിലാണ്ടീഗവ. ബോയ്സ് ഹൈസ്കൂള് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടീ താലൂക്കിലെ ആദ്യത്തെ ഹൈസ്കൂള് ആണ് ഇത്. മലബാര് ഡിസ്ട്റിക്ട് ബോറ്ഡിന്റെ കീഴില് 1924 ല് സ്ഥാപിതമായി. 6,7,8,9,10,11 ക്ളാസുകളാണ് അന്ന് ഉണ്ടായിരുന്നത്. തുടക്കത്തില് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രവേശനം അനുവദിച്ചിരുന്നു. 1961 ല് ആണ്കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്ന ഹൈസ്കൂള് ആയി മാറി. ദേശീയ അധ്യാപക അവാറ്ഡ് നേടിയ ഭാസ്ക്കരന് നംപ്യാരായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്. 1989-ല് VHSE വിഭാഗവും 2004-ല് +2 വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറികള്- 28 
ലൈബ്രറി- റൂം- 1 -പുസ്തകങ്ങള്- 8500
ഐ.ടി ലാബ് - 2
Smart Room-1
Toilet - 14      
Urinal-8
Drinking water fecilities

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

please update

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

please update

വഴികാട്ടി