സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്


ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1928
സ്കൂൾ കോഡ് 18139
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം മുതുവല്ലൂർ പി. ഒ കൊണ്ടോട്ടി മലപ്പുറം
പിൻ കോഡ് 673638
സ്കൂൾ ഫോൺ 04832714428
സ്കൂൾ ഇമെയിൽ ghsmuthuvallur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കിഴിശ്ശേരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എച്ച്.എസ്.എസ്
ഹൈസ്കൂൾ
പ്രൈമറി
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ ശ്രീമതി. ഓമന
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. ഷീല ഫ്രാൻസിസ്
പി.ടി.ഏ. പ്രസിഡണ്ട് കെ. രാമകൃഷ്ണൻ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.

ചരിത്രം

                     1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . തലയൂർ വലിയ ഇല്ലത്തിന്റെ ഊട്ടുപുരയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അവരുടെ കുടുംബത്തിൽ പെട്ടവർക്കായിരുന്നു പ്രവേശനം എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ വിദ്യാലയം പുറത്തേക്ക് മാറ്റുകയും ആശ്രിതരുടെ മക്കൾക്കും പ്രവേശനം അനുവദിക്കുകയും ചെയതു. കാലക്രമേണ മറ്റു ജാതിയിൽ പെട്ടവർക്കും പ്രവേശനം അനുവദിക്കുകയും വിദ്യാലയം കൂടുതൽ സൗകര്യത്തോടെ ഇല്ലത്തിന് പുറത്തേക്ക് സ്ഥാപിക്കുകയും ചെയ്തു.
           
                    ഡിസ്ട്രിക്റ്റ് ബോർഡുകൾ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന കാലമായിരുന്നു അന്ന്. പി.ടി. ഭാസ്ക്കര പണിക്കർ ഡിസ്ട്രിക്റ്റ് ബോർഡ് ചെയർമാനായ സമയത്താണ് വിദ്യാലയം ഏറ്റെടുത്തത് . 1940 ൽ നടന്ന ഈ ഏറ്റെടുക്കൽ വളരെ ചരിത്ര പ്രാധാന്യം അർഹിക്കുന്നു. ഒരുവലിയ പ്രദേശത്തിന് വിദ്യാജ്യോതി പകർന്നു നൽകുന്ന വിദ്യാലയമായി സ്കൂൾ മാറി. വിദ്യാലയം നല്ല ക്ലാസ് മുറികളോടുകൂടി തങ്കടത്ത് തെക്കേ പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു. മുതുവല്ലൂർ ഡിസ്ട്രിക്റ്റ് ബോർഡ് എൽ. പി . സ്ക്കൂൾ ഏകാധ്യാപിക വിദ്യാലയമായാണ് തുടക്കം കുറിച്ചത്. ശ്രീ. ചക്രപാണി യായിരുന്നു ആദ്യകാല അധ്യാപകരിൽ ശ്രദ്ധേയൻ .
                     
                      കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്റെ വളർച്ചക്ക് ആണിക്കല്ലായ തീരുമാനമായിരുന്നു ഇത് . സ്ക്കൂൾ ഷിഫ്റ്റായായിരുന്നു പ്രവർത്തിച്ചിരുന്നത് മുതുവല്ലൂർ ചരൽപറമ്പിൽ സ്ക്കൂളിന് 1.43 ഏക്കർ സ്ഥലം ശ്രീ. പങ്ങിണിക്കോട്ട് ഗോപാലൻ നായർ സൗജന്യമായി നൽകി . മുവതവല്ലൂർ പ്രദേശം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഗവൺമെന്റ് 10 ക്ലാസ്മുറികളടങ്ങ‍ുന്ന ബിൽഡിങ്ങ് അനുവദിക്കുകയും അന്ന് നല്ല ഭൗതികസാഹചര്യങ്ങളോടുകൂടി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് മുതുവല്ലൂർ, എക്കാപറമ്പ് , നീറാട് , ഒഴുകൂർ, മുണ്ടക്കുളം , മുതുപറമ്പ്, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയമായി സ്ക്കൂൾ മാറി. വടക്കേ മലബാർ അധ്യാപക യൂണിയൻ നേതാവ് ശ്രീ . പാമ്പോടൻ അഹമ്മദ് കുട്ടി മൗലവി ഈ വിദ്യാലയത്തിൽ ജോലി ചെയ്തിട്ടുണ്ട്.
          
                    വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. ഒരുവലിയ പ്രദേശം നടത്തിയ നിരന്തര പ്രവർത്തന ഫലമായാണ് ഈ ലക്ഷ്യം നേടാനായത്. ഈ ഉദ്യമത്തിൽ പങ്കാളികളായവരെ നന്ദിയോടെ സ്മരിക്കുന്നു. അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.അങ്ങനെ വിദ്യാലയം അതിന്റെ വളർച്ച പൂർത്തിയാക്കി -2 മുതൽ +2 വരെയുള്ള വിദ്യാലയമായി മാറി.

ഭൗതിക സാഹചര്യങ്ങൾ

കോഴ്‌സുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

</big>

ജെ.ആർ .സി

വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്

മാത്‍സ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

സയൻസ് ക്ലബ്

ഐ .ടി. ക്ലബ്

ഗാന്ധി ദർശൻ

പരിസ്ഥിതി ക്ലബ്

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

ലഹരി വിരുദ്ധ ക്ലബ്

സൗഹൃദ ക്ലബ്

ഫിലിം ക്ലബ്

ഫോക് ലോർ ക്ലബ്

പഠന യാത്ര

നേട്ടങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ