ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുതുവല്ലൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് മുതുവല്ലൂർ  .വിദ്യാഭ്യാസപരമായി  മുന്നിട്ടുകൊണ്ടിരിക്കുന്ന ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ ഈറ്റില്ലമാണ് ghss muthuvallur.

ghss muthuvallur

1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് മുതുവല്ലൂർ. കുളങ്ങളും അരുവികളും തോടുകളും  ഉയർന്നു നിൽക്കുന്ന കുന്നുകളും കൃഷി തോട്ടങ്ങളും ഈ നാടിനെ മനോഹരമാക്കുന്നു.കൊണ്ടോട്ടി താലൂക്കിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളാൽ അറിയപ്പെട്ട ഗ്രാമമാണ് മുതുവല്ലൂർ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച് എസ്‌ എസ്‌ മുതുവല്ലൂർ
  • കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മുതുവല്ലൂർ

ശ്രദ്ധേയരായ വ്യക്തികൾ

  • ജവാൻ സുജിത്
  • ശിഹാബുദ്ധീൻ

ആരാധനാലയങ്ങൾ

  • പള്ളികൾ
  • അമ്പലങ്ങൾ

മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രം പെരുംതൃക്കോവിൽ ക്ഷേത്രം മൈലാമ്പ്ര ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച് എസ്‌ എസ്‌ മുതുവല്ലൂർ
Ghss Muthuvallur
  • കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മുതുവല്ലൂർ