സഹായം Reading Problems? Click here


ഗവ. എൽ പി എസ് തോന്നക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ഗവ. എൽ പി എസ് തോന്നക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം --
സ്കൂൾ കോഡ് 43429
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തോന്നയ്ക്കൽ
സ്കൂൾ വിലാസം ഗവ:എൽ.പി..എസ് തോന്നയ്ക്കൽ, കുടവൂർ.പി.ഒ
പിൻ കോഡ് 695313
സ്കൂൾ ഫോൺ 04712427538
സ്കൂൾ ഇമെയിൽ glpsthonnakkal.tvm@gmail.com
സ്കൂൾ വെബ് സൈറ്റ് glpsthonnakkal.blogspot.com
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കണിയാപുരം

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രീ പ്രൈമറി
പ്രൈമറി
മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ജി.എസ്. സുരേഷ്കുമാർ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംസ്കൂൾ ചരിത്രം

ഇടയ്ക്കൊട്‌ വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്. ഈ പള്ളിക്കുടത്തിന്റെ സ്ഥാപകൻ ശ്രീ.ഹരിഹര അയ്യർ ആണു. സ്ക്കൂളിലെ ആദ്യ അധ്യാപകനെയോ വിദ്യാർത്ഥിയേയൊ കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല.

പ്രക്രുതി ക്ഷോഭം മൂലം ഈ കുടിപള്ളിക്കൂടം തകരുകയും തുടർന്ന് മേൽ തോന്നയ്ക്കൽ വില്ലേജിൽ പുന്നൈക്കുന്നം വീട്ടിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും ചെയ്തു. കൊല്ലവർഷം 1080-81 കാലഘട്ടത്തിൽ സ്കൂൾ കുടവൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മാതേവർക്കുന്നിലേക്കു മാറ്റി സ്ഥാപിച്ചു. ശ്രീ. പത്മനാഭ അയ്യർ ആണു അന്നത്തെ പ്രധാന അധ്യാപകൻ. ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്ത്തികൾ പാലോട് ഗോവിന്ദപിള്ള, പുന്നൈക്കുന്നം കുഞ്ചുപിള്ള, മഠത്തു വിളാകം കേശവപിള്ള തുടങ്ങിയവരാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സവർണ്ണരെ മാത്രമാണു സ്കൂളിൽ പ്രവേശിപ്പിച്ചിരിന്നത്. തുടർന്നു നിലനിന്നിരുന്ന തർക്കപരിഹാരത്തിനായി ശ്രീ.ആനാട് നാണു ക്കുറുപ്പിന്റെ പരിശ്രഫലമായി തച്ചപ്പള്ളിയിൽ ഒരു സ്കൂൾ അവർണ്ണർക്കായി സ്ഥാപിച്ചു. അതാണു ഇന്നത്തെ തച്ചപ്പള്ളി എൽ.പി.എസ്.

             തോന്നയ്ക്കൽ ഗവ: എൽ.പി.എസ് 1952-53 കാലഘട്ടത്തിൽ യു,പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഇതിനു ഒരേക്കർ സ്ഥലവും 2000 രൂപയും സംഭാവന ചെയ്തത് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കാണ്. 1960-61 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി മാറി.  1963-64 കാലഘട്ടത്തിൽ എൽ.പി. വേർപെടുത്തി പ്രത്യേക വിഭാകമാക്കി. തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം 1970 കളുടെ തുടക്കത്തിലാണു ഏറ്റെടുത്തത്. 10ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ച് അതിലേക്ക് പ്രവർത്തനം മാറ്റി. 1977 ഫെബ്രുവരി 16 നു ആയിരുന്നു ഈ കെട്ടിടത്തിന്റെ ഉത്ഘാടനം.
 ഇപ്പോൾ പ്രധമധ്യാപിക ശ്രീമതി. എസ്.എം.ലൈലാബീവി ഉൾപ്പെടെ പതിനാല് അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറിയിൽ 135 കുട്ടികളും എൽ.പി. വിഭാഗത്തിൽ 296കുട്ടികളും ഉൾപ്പെടെ നാനൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • പരിസ്ഥിതി ക്ലബ്ബ്
 • ഗാന്ധി ദർശൻ
 • ജെ.ആർ.സി
 • വിദ്യാരംഗം
 • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തോന്നക്കൽ&oldid=403036" എന്ന താളിൽനിന്നു ശേഖരിച്ചത്