പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്
വിലാസം
കണ്ടശ്ശാംകടവ്

കണ്ടശ്ശാംകടവ്
,
കണ്ടശ്ശാംകടവ് പി.ഒ.
,
680613
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0487 2633744
ഇമെയിൽpjmsghssksu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്22012 (സമേതം)
എച്ച് എസ് എസ് കോഡ്8004
യുഡൈസ് കോഡ്32070101101
വിക്കിഡാറ്റQ64089506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ299
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈമ ബീഗം
പ്രധാന അദ്ധ്യാപികസുനന്ദ കെ എസ്
പി.ടി.എ. പ്രസിഡണ്ട്നെൽസൺ വി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്.കണ്ടശ്ശാംകടവ് എന്ന ഈ സ്കൂൾ എ.ഡി 1906 കുറച്ച് പ്രഗല്ഭരായ വ്യക്തികളാണ് സ്ഥാപിച്ചത്. ഈ സ് ക്കൂൾ മണലൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തേതും തൃശ്ശൂർ താലൂക്കിലെ രണ്ടാമത്തേതും ആയ സ്ക്കൂൾ ആണ്. സ്വതന്ത്രകേരളത്തിലെ ആദ്യവിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ സ്മരണാ‌ത്ഥം സ്കൂളിന്റെ പൂ‌ണ്ണനാമം പ്രൊഫസ‌‍ർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ​​ൺമെന്റ് ഹയ‍ർ സെക്കണ്ടറി സ്കൂൾ കണ്ടശ്ശാങ്കടവ് എന്നാണ്.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ മാഗസിൻ.,ഗണിത മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിററിൽ കൈററ്‍സ്
  • ജ‍ൂനിയർ റെഡ്‍ ക്രോസ്സ്
  • കളരി
  • ചെസ്സ്
  • ബാഡ്മിൻറൻ
  • ഫ‍ുഡ്ബോൾ ക്യാമ്പ്

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ലൈലാമനി
  • പി സി ആനി
  • വിശാലാക്ഷി വി എസ്
  • പ്രസന്നൻ കെ പി
  • റോസ് ബേബി
  • എം.ജി ലതാദേവി
  • പവിഴകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ കാഞ്ഞാണി വാടാനപ്പിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശ്ശൂർ നിന്ന് 20 കി.മി.അകലം കനൊലികനാലിനു സമീപം സ്ഥിതി ചെയ്യുന്നു.

Map