സഹായം Reading Problems? Click here


പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(22012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരങ്ങൾഗാലറിContact Us
പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്
സ്കൂൾ ചിത്രം
സ്ഥാപിതം -06-1906
സ്കൂൾ കോഡ് 22012
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം കണ്ടശ്ശാംകടവ്
സ്കൂൾ വിലാസം കണ്ടശ്ശാംകടവ് പി.ഒ,
തൃശ്ശൂർ
പിൻ കോഡ് 680613
സ്കൂൾ ഫോൺ 04872633744
സ്കൂൾ ഇമെയിൽ pjmsghssksu@yahoo.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ് ‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 209
പെൺ കുട്ടികളുടെ എണ്ണം 103
വിദ്യാർത്ഥികളുടെ എണ്ണം 312
അദ്ധ്യാപകരുടെ എണ്ണം 17
പ്രിൻസിപ്പൽ ശ്രീ ഇസ്മയിൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി ലതാദേവി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. വി.എൻ. സുർജിത്
10/ 09/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

844

പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്.കണ്ടശ്ശാംകടവ് എന്ന ഈ സ്കൂൾ എ.ഡി 1906 കുറച്ച് പ്രഗല്ഭരായ വ്യക്തികളാണ് സ്ഥാപിച്ചത്. ഈ സ് ക്കൂൾ മണലൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തേതും തൃശ്ശൂർ താലൂക്കിലെ രണ്ടാമത്തേതും ആയ സ് ക്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ബാന്റ് ട്രൂപ്പ്.
 • സ്കൂൾ മാഗസിൻ.,ഗണിത മാഗസിൻ
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {K P PRASANNAN|class="wikitable" style="text-align:center; width:300px; height:500px" border="1" ||-ലൈലാമനി

പി സി ആനി

വിശാലാക്ഷി വി എസ്

|പ്രസന്നൻ കെ പി|} |റോസ് ബേബി|

|എം.ജി ലതാദേവി|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി
 • വി എം സുധീരൻ
 • ശങ്കരാടി
 • രാമു കാര്യാട്ട്
 • ടി എ വർഗ്ഗീസ്
 • പുത്തേഴത്ത് രാമൻ മേനോൻ
 • ജസ്റ്റിസ് കെ കെ ഖാദർ
 • ജോസഫ് മുണ്ടശ്ശേരി

ദെവൻ ഫില്ഇം സ്റ്റാർ

വഴികാട്ടി

<googlemap version="0.9" lat="10.473" lon="76.101823" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.473084, 76.101866, PJMSGHSS KANDASSANKADAVU </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.