ജി എച്ച് എസ് കടിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് കടിക്കാട്
വിലാസം
കടിക്കാട്

പുന്നയൂർക്കുളം പി.ഒ.
,
679561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0487 2546485
ഇമെയിൽghss.kadikkad@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24080 (സമേതം)
എച്ച് എസ് എസ് കോഡ്08132
യുഡൈസ് കോഡ്32070302501
വിക്കിഡാറ്റQ64089243
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർക്കുളം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ293
ആകെ വിദ്യാർത്ഥികൾ713
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ230
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിയാദ് കെ
പ്രധാന അദ്ധ്യാപികഫാത്തിമ എ
പി.ടി.എ. പ്രസിഡണ്ട്നസീർ
എം.പി.ടി.എ. പ്രസിഡണ്ട്ലിംഷി കെ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ തീരദേശമേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ.

ചരിത്രം

1926ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു2004ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

0.9596ഹെൿറ്റർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യു പി വിഭാഗ തിനു 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഡിജിറ്റൽ മാഗസിൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

  • കുന്ദംകുളം - പൊന്നാനി റൂട്ടിൽ ആൽത്തറ സെൻറ്ററിൽ നിന്നും പടിഞ്ഞാറ് പനന്തറ റോട്ടിലൂടെ 1.25 കിലോമീറ്റർ സഞ്ചരിച്ചാൽ കടിക്കാട് ശിവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെത്താം.
  • പൊന്നാനി-ചാവക്കാട് റൂട്ടിൽ പാപ്പാളി എൽ .പി സ്കൂൾ സ്റ്റോപ്പിൽ നിന്ന് 1 കിലോമീറ്റർ കിഴക്കോട്ട്  സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം
Map
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കടിക്കാട്&oldid=2530415" എന്ന താളിൽനിന്ന് ശേഖരിച്ചത്