ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43073 |
| യൂണിറ്റ് നമ്പർ | LK/43084/2018 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | നഭസ് വിജയ് |
| ഡെപ്യൂട്ടി ലീഡർ | ആദിത്യ സാരംഗ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജുഷ ദേവി എ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറി൯ എ |
| അവസാനം തിരുത്തിയത് | |
| 20-03-2024 | PRIYA |
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 22കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കകയും കുട്ടികൾക്ക്വേണ്ട നിർദേശങ്ങൾനൽകുകയും ചെയ്തു.9C-ലെ നഭസ്സ് വിജയിനെ ലീഡറായും,9D -ലെ ആദിത്യ സാരംഗിനെഡെപ്യൂട്ടിലീഡറായുംതെരഞ്ഞെടുത്തു