ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43084
യൂണിറ്റ് നമ്പർLK/2018/43084
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർമുഹമ്മദ് ഷിഹാസ് എസ്
ഡെപ്യൂട്ടി ലീഡർഅർജൂൻ എ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷെറി൯ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഞ്ജുഷ ദേവി എ എസ്
അവസാനം തിരുത്തിയത്
20-03-2024PRIYA


2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മോഡൽസ്കൂൾ യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20കട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ജില്ലാക്യാംപിലേക്ക് 2കുട്ടികളെ തിരഞ്ഞെടുത്തു.സ്റ്റേറ്റ്.ക്യാംപിലേക്ക് 1കുട്ടിയെതിരഞ്ഞെടുത്തു.