ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43084
യൂണിറ്റ് നമ്പർLK/43084/2018
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർപവിത് എ രാജീവ്
ഡെപ്യൂട്ടി ലീഡർനവനീത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷെറിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുമാരി എ എസ് സുലജ
അവസാനം തിരുത്തിയത്
18-03-2024Modelschool

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 36 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.കെയ്റ്റ് നടത്തിയ പ്രവേശന പരീക്ഷയിൽ ,36 കുട്ടികളിൽ നിന്നും 24 കുട്ടികളെ തിരഞ്ഞെടുത്തു.

2021-24 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.9 b ലെ പവിത് എ രാജീവിനെ ലീഡറായും 9c ലെ നവനീതിനെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു. സബ്ജില്ലാ ക്യാമ്പിലേക്ക് 6 കുട്ടികളെ തിരഞ്ഞെടുത്തു. അതിൽ നിന്നും 2 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്‌ അതിൽ അർജുൻ എ എസ് പ്രോഗ്രാമിങിലും പവിത് എ രാജീവിനെ അനിമേഷൻ വിഭാഗത്തിലും തിരഞ്ഞെടുത്തു ഇതിൽ നിന്നും പവിത് എ രാജീവിന് സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്‌ഷൻ ഉണ്ടായി .