ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43084 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43084
യൂണിറ്റ് നമ്പർ LK/43084/2018
അധ്യയനവർഷം 2019-21
അംഗങ്ങളുടെ എണ്ണം 22
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ മുഹമ്മദ് ജാസിം എ
ഡെപ്യൂട്ടി ലീഡർ ആദിത്ത് ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അഞ്ജുഷ ദേവി എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷെറി൯ എ
18/ 03/ 2024 ന് Modelschool
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2019-2021അധ്യന വർഷത്തിൽരഞ്ഞെടുക്കപ്പെട്ട 22കട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ജില്ലാക്യാംപിലേക്ക് 2കുട്ടികളെ തിരഞ്ഞെടുത്തു.