Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 43084-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43084 |
|---|
| യൂണിറ്റ് നമ്പർ | LK/43084/2018 |
|---|
| അംഗങ്ങളുടെ എണ്ണം | 22 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | അജിൻ ജോസ് ജയരാജ് |
|---|
| ഡെപ്യൂട്ടി ലീഡർ | അഗ്നേഷ് എം |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷെറിൻ എ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുമാരി എ എസ് സുലജ |
|---|
|
| 20-03-2024 | PRIYA |
|---|
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 19/3/22 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 22കുട്ടികളെ 2021-2024 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.9B ലെ അജി൯ ജോസിനെ ലീഡറായും 9B ലെ അഗ്നേഷിനെ ഡെപ്യൂട്ടി ലീഡറായുംതെരഞ്ഞെടുത്തു.