ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത്ര വിജ്ഞാനോത്സവം 2023

വിജ്ഞാനത്തിന്റെയും നൂതനാശയനിർമിതിയുടേയും സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്രവിജ്നോത്സവം ആഗസ്റ്റ് 12 മുതൽ 15 വരെ ടാഗോർ തിയേറ്ററിൽ കൊണ്ടാടി.ഇതോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി, ഐറ്റികോർണർ , പോസ്റ്റർരചന മത്സരം എന്നിവ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിൽനിന്നും 9-ാം ക്ലാസിലെ അംഗങ്ങൾ ആഗസ്റ്റ് 15 ന് ടാഗോർ തിയേറ്റർ സന്ദർശിച്ചു. നമ്മുടെ വിദ്യാലയത്തിൽനിന്നും സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത മാസ്റ്റർ പവിത്.എ.രാജീവ് പ്രസ്തുതദിവസങ്ങളിൽ ടാഗോർ തിയേറ്ററിൽ സജീവമായിരുന്നു.