ഗവ. യു. പി. എസ്. പാലവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. പാലവിള | |
---|---|
വിലാസം | |
ചിറയിൻകീഴ് ഗവ. യൂ. പി എസ്. പാലവിള , ചിറയിൻകീഴ് , ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 0470 2640821 |
ഇമെയിൽ | Palavilaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42354 (സമേതം) |
യുഡൈസ് കോഡ് | 32140100711 |
വിക്കിഡാറ്റ | Q64035242 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാമില ബീവി .ഇ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി എസ് ധരൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ , ആറ്റിങ്ങൽ ഉപജില്ലയിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.യു.പി.എസ്. പാലവിള.
ചരിത്രം
1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ..കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ്. മികവിന്റ്റെ പാതയിൽ 120 വർഷം പിന്നിട്ട് പാലവിള ഗവ. യു. പി. എസ്. പുരോഗതിയിലേക്കുള്ള പ്രയാണം തുടരുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചു കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനയാത്ര
- സ്കൗട്ട് & ഗൈഡ്സ്
- മലയാളം ക്ലബ്ബ്.
- ശാസ്ത്ര കളരി.
- സയൻസ് ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- സംസ്കൃത ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
- ആർട്സ് ക്ലബ്.
- കായിക ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- നേട്ടങ്ങൾ
- ലഹരി വിരുദ്ധ ക്യാംപെയിൻ
മാനേജ്‌മെന്റ്
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എം.സി, അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | ശ്രീ സുകുമാരൻ നായർ (പ്രധാന അദ്ധ്യാപകൻ) |
---|---|
2 | ശ്രീ മുഹമ്മദ് സൈനുദ്ദീൻ |
3 | ശ്രീ മുഹമ്മദ് സാഫുദ്ദീൻ |
4 | ശ്രീമതി ബഷീറ ബീഗം |
5 | ശ്രീ വിശ്വനാഥൻ |
6 | ശ്രീ എൻ ചന്ദ്രശേഖരൻ പിള്ള (പിന്നീട് പ്രധാന അദ്ധ്യാപകൻ) |
7 | ശ്രീമതി സുജാത |
8 | ശ്രീ ഗോപാല കൃഷ്ണൻ നായർ |
9 | ശ്രീമതി ഡി ശാന്തമ്മ |
10 | ശ്രീമതി സരോജനിയമ്മ |
11 | ശ്രീമതി സഫിയത് ബീവി |
12 | ശ്രീമതി എൻ കെ ശാന്തമ്മ |
13 | ശ്രീമതി ആർ രാധമ്മ |
14 | ശ്രീമതി വിശാലാക്ഷി അമ്മ |
15 | ശ്രീമതി ഹമീദ ബീവി |
16 | ശ്രീമതി രാജമ്മ കെ |
17 | ശ്രീ കെ രാമാനന്ദൻ (പ്രധാന അദ്ധ്യാപകൻ) |
18 | ശ്രീ രവീന്ദ്രൻ |
19 | ശ്രീമതി ഗോമതി |
20 | ശ്രീമതി സുഗന്ധി |
21 | ശ്രീമതി സത്യവതി (പ്രധാന അധ്യാപിക) |
22 | ശ്രീമതി പദ്മകുമാരി |
23 | ശ്രീ കെ എസ് ദിനിൽ |
24 | ശ്രീമതി യശോദ (പ്രധാന അധ്യാപിക) |
25 | ശ്രീമതി പ്രസന്നകുമാരി |
26 | ശ്രീമതി ശാന്തമ്മ (പ്രധാന അധ്യാപിക) |
27 | ശ്രീമതി ഷഹർബാൻ ബീഗം |
28 | ശ്രീമതി സമീന ബീവി |
29 | ശ്രീമതി രണിക കെ |
30 | ശ്രീ ഗോപിക്കുറുപ്പ് (പ്രധാന അദ്ധ്യാപകൻ) |
31 | ശ്രീ എൻ. ഗോപകുമാർ (പ്രധാന അദ്ധ്യാപകൻ) |
32 | ശ്രീമതി ഷാമില ബീവി ഇ. എസ്. (പ്രധാന അധ്യാപിക) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം | പേര് |
---|---|
1 | ഡോക്ടർ രാമചന്ദ്രൻ |
2 | ഡോക്ടർ രാജേന്ദ്രൻ |
3 | ശ്രീ.സന്തോഷ് ,സയൻ്റിസ്റ്റ് വി.എസ് എസ് സി |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അംഗീകാരങ്ങൾ
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചിറയിൻകീഴ് ബസ് സ്റ്റാന്റിൽനിന്നും റയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കി.മി അകലത്തിൽ ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42354
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ