ഗവ. യു. പി. എസ്. പാലവിള/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത നൈപുണികൾ കുട്ടികളിൽ പരമാവധി വളർത്തുക വഴി ഗണിത പ്രതിഭകളെ സൃഷ്ടിക്കുക എന്നതാണ് ഗണിത ക്ലബിൻറെ പ്രധാന ലക്‌ഷ്യം.

പ്രധാന പ്രവർത്തനങ്ങൾ

1. സ്കൂൾ ലൈബ്രറിയിലെ ഗണിത പുസ്തകങ്ങൾ വായിക്കുന്നതിനും വായിച്ചുകേൾകുന്നതിനും അവസരങ്ങൾ

    ഒരുക്കുന്നു.

2. ഗണിത ഡിസ്പ്ലേ ബോർഡുകളിൽ ഗണിത പസിലുകൾ പ്രദർശിപ്പിക്കുന്നു. ആദ്യം ഉത്തരം കണ്ടെത്തുന്നവർക്ക്

    സമ്മാനം നൽകുന്നു.

    ഗണിത പ്രശ്നോത്തരികൾ, രണ്ടാഴ്ചയിലൊരിക്കൽ സങ്കടിപ്പിക്കുന്നു.

3. ഗണിത സംബന്ധമായ ദിനാചരണങ്ങളിൽ ഗണിതശാസ്ത്രജ്ഞരുടെ ജീവിത കഥകൾ അവതരിപ്പിക്കുന്നു.

    ഗണിതവിഷയങ്ങളിൽ debate നടത്തുക.

4. ഗണിത വിദഗ്ദ്ധരുടെ പ്രത്യേക ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് അവസരങ്ങൾ ലഭ്യമാക്കുന്നു.

5. സബ്ജില്ല , ജില്ല, സംസ്ഥാന തല ഗണിത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.


കുട്ടികളുടെ ഗണിത സംബന്ധമായ കണ്ടെത്തലുകൾ ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നു. വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നു. സ്കൂൾ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുന്നു.


ഗണിത കണ്ടെത്തലുകൾ ഉൾപ്പെടുത്തി ഓരോ വർഷവും ഗണിത മാഗസിൻ പ്രസിദ്ധീകരിക്കുന്നു.