എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത | |
---|---|
വിലാസം | |
മീഞ്ചന്ത എൻ എസ് എസ് എച്ച് എസ് എസ് മീഞ്ചന്ത , ആർട്ട്സ് കോളേജ് പി.ഒ. , 673018 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0495 2320187 |
ഇമെയിൽ | nsshssmeenchanda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17009 (സമേതം) |
യുഡൈസ് കോഡ് | 32041401316 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശാലത. ടി |
പി.ടി.എ. പ്രസിഡണ്ട് | Divya Dinesh |
എം.പി.ടി.എ. പ്രസിഡണ്ട് | Diloopa |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മുപ്പത്തിയഞ്ച് വർഷത്തോളമായി കോഴിക്കോട് നഗരത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ‍്‍ മീഞ്ചന്ത എൻ. എസ്സ്. എസ്സ്. ഹയർ സെക്കന്ഡറി സ്ക്കൂൾ. മീഞ്ചന്ത റേയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആർ. വാര്യരുടെ വസതിയായ തുടരുക
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ.എസ്സ്.എസ്സ്. ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
ചങ്ങനാശ്ശേരിയില് പെരുന്ന ആസ്ഥാനമായി 1914 - ല് ശ്രീ. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില് സ്ഥാപിതമായ നായര് സർവ്വീസ് സ്വസൈറ്റി (എൻ. എസ്സ്. എസ്സ്. ) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എയിഡഡ് മേഖലയില് LP,UP,HS,HSS വിഭിഗങ്ങളിലായി 129 ഓളം സ്ക്കൂളുകള് പ്രവർത്തിക്കുന്നുണ്ട്. അണ് എയിഡഡ് മേഖലയില് 6 ഹയർ സെക്കന്ഡറിയും 15 ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും ഉണ്ട്. 25 കോളേജുകളും 2 വൊക്കേഷണല് ഹയർ സെക്കന്ഡറി സ്ക്കൂളും, 4 ടീച്ചേര്ഴ്സ് ട്രെയിനിങ്ങ് കോളേജുകളും കേരളത്തിന്റെ വിവിധ ജില്ലകളിലുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി. വി. നീലകണ്ഠപിളളയും ജനറല് സെക്രട്ടറി ശ്രീ. പി. കെ. നാരായണ പണിക്കരും അസിസ്റ്റഡ് സെക്രട്ടറി ശ്രീ. സുകുമാരന് നായരും ആണ്.
ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി സി. ലീലാമ്മ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1973- 75 | ജാനകി കുറുപ്പ് |
1975 - 76 | പാർത്ഥസാരഥി നെടുങ്ങാടി |
1976 - 78 | ശ്ര്ീധരൻ നമ്പ്യാര് |
1978 - 79 | പി. പി. നമ്പീശൻ |
1979 - 79 | എ. രാധാമണി |
1979 - 80 | മാലതി നെടുങ്ങാടി |
1980 - 85 | എം. ആർ. നമ്പ്യാര് |
1985- 87 | സി. നാരായണൻ നായർ |
1987 - 87 | സി. എൻ. ചന്ദ്രശേഖരൻ നായർ |
1987 - 87 | കെ. ജി. രാമചന്ദ്രൻ നായർ |
1987 - 89 | സി. രാമചന്ദ്രമേനോൻ |
1989 - 90 | രാജഗോപാലൻ നായർ |
1990 - 93 | ടി. ജി. ഗോപിനാഥക്കുറുപ്പ് |
1993 - 99 | കെ. ജി. ഗോപാലകൃഷ്ണൻ നായർ |
1999 - 02 | എൻ. ആനന്ദവല്ലി അമ്മ |
2002 - 04 | സി. ഭാസ്ക്കരൻ |
2004 - 05 | കെ. കെ. ദേവകി കുഞ്ഞമ്മ |
2005- 06 | പി. കെ. നാരായണൻ നായർ |
2006- 08 | ആർ. ശോഭനാദേവി |
2008 | സി. ലീലാമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രസീദ് - 1985 ൽ s s l c യ്ക് 11 റാങ്ൿ
- നന്ദകുമാർ - 1999 ൽ s s l c യ്ക് 11 റാങ്ൿ
- അരുണ്കുമാര് - 2002 ൽ s s l c യ്ക് 7 റാങ്ൿ
- മധു. എൻ. പണിക്കര് - സംസ്ഥാന തലത്തിൽ നാടോടിനൃത്തം
- ജിതിൻ - സംസ്ഥാന തലത്തിൽ വയലിൻ
- മൃദുല. എം. ആർ - സംസ്ഥാന തലത്തിൽ ലളിത ഗാനം, കഥകളി സംഗീതം
- ദീപിക രാധാകൃഷ്ണൻ - സംസ്ഥാന തലത്തിൽ നാടോടിനൃത്തം
* സഞ്ജിത്ത് - ദേശീയ നീന്തല് മത്സരം
- ഷബീർ. കെ. വി - ഫുട്ബാൾ മത്സരം
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17009
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ