എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത

Schoolwiki സംരംഭത്തിൽ നിന്ന്
(17009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത
വിലാസം
മീഞ്ചന്ത

എൻ എസ് എസ് എച്ച് എസ് എസ് മീഞ്ചന്ത
,
ആർട്ട്സ് കോളേജ് പി.ഒ.
,
673018
,
കോഴിക്കോട് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0495 2320187
ഇമെയിൽnsshssmeenchanda@gmail.com
കോഡുകൾ
സ്കൂൾ കോഡ്17009 (സമേതം)
യുഡൈസ് കോഡ്32041401316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാലത. ടി
പി.ടി.എ. പ്രസിഡണ്ട്Divya Dinesh
എം.പി.ടി.എ. പ്രസിഡണ്ട്Diloopa
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മുപ്പത്തിയഞ്ച് വർഷത്തോളമായി കോഴിക്കോട് നഗരത്തിൽ മികച്ച രീതിയിൽ പ്ര‍വർത്തിച്ചു വരുന്ന വിദ്യ‍‍‍ാ‍‍ലയമാണ‍‍്‍ മീഞ്ചന്ത എൻ. എസ്സ്. എസ്സ്. ഹയർ സെക്കന്ഡറി സ്ക്കൂൾ. മീഞ്ചന്ത റേ​​യിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആർ. വാര്യരുടെ വസതിയായ തുടരുക

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ.എസ്സ്.എസ്സ്. ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

ചങ്ങനാശ്ശേരിയില് പെരുന്ന ആസ്ഥാനമായി 1914 - ല് ശ്രീ. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില് സ്ഥാപിതമായ നായര് സർവ്വീസ് സ്വസൈറ്റി (എൻ. എസ്സ്. എസ്സ്. ) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എയിഡഡ് മേഖലയില് LP,UP,HS,HSS വിഭിഗങ്ങളിലായി 129 ഓളം സ്ക്കൂളുകള് പ്ര‍വർത്തിക്കുന്നുണ്ട്. അണ് എയിഡഡ് മേഖലയില് 6 ഹയർ സെക്കന്ഡറിയും 15 ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും ഉണ്ട്. 25 കോളേജുകളും 2 വൊക്കേഷണല് ഹയർ സെക്കന്ഡറി സ്ക്കൂളും, 4 ടീച്ചേര്ഴ്സ് ട്രെയിനിങ്ങ് കോളേജുകളും കേരളത്തിന്റെ വിവിധ ജില്ലകളിലുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി. വി. നീലകണ്ഠപിളളയും ജനറല് സെക്രട്ടറി ശ്രീ. പി. കെ. നാരായണ പണിക്കരും അസിസ്റ്റഡ് സെക്രട്ടറി ശ്രീ. സുകുമാരന് നായരും ആണ്.

ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി സി. ലീലാമ്മ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1973- 75 ജാനകി കുറുപ്പ്
1975 - 76 പാർത്ഥ‍സാരഥി നെടുങ്ങാടി
1976 - 78 ശ്ര്ീ‍‍ധരൻ നമ്പ്യ‍ാര്
1978 - 79 പി. പി. നമ്പീശൻ
1979 - 79 എ. രാധാമണി
1979 - 80 മാലതി നെടുങ്ങാടി
1980 - 85 എം. ആർ. നമ്പ്യ‍ാര്
1985- 87 സി. നാരായണൻ നായർ
1987 - 87 സി. എൻ. ചന്ദ്ര‍ശേഖരൻ നായർ
1987 - 87 കെ. ജി. രാമചന്ദ്ര‍ൻ നായർ
1987 - 89 സി. രാമചന്ദ്ര‍മേനോൻ
1989 - 90 രാജഗോപാലൻ നായർ
1990 - 93 ടി. ജി. ഗോപിനാഥക്കുറുപ്പ്
1993 - 99 കെ. ജി. ഗോപാലകൃഷ്ണൻ നായർ
1999 - 02 എൻ‍. ആനന്ദ‍വല്ലി അമ്മ
2002 - 04 സി. ഭാസ്ക്കരൻ‍
2004 - 05 കെ. കെ. ദേവകി കുഞ്ഞമ്മ
2005- 06 പി. കെ. നാരായണൻ നായർ
2006- 08 ആർ. ശോഭനാദേവി
2008 സി. ലീലാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രസീദ് - 1985 ൽ s s l c യ്ക് 11 റാങ്ൿ
  • നന്ദകുമാർ - 1999 ‍ൽ s s l c യ്ക് 11 റാങ്ൿ
  • ‍ അരുണ്കുമാര് - 2002 ൽ s s l c യ്ക് 7 റാങ്ൿ
  • മധു. എൻ. പണിക്കര് - സംസ്ഥാന തലത്തിൽ നാടോടിനൃത്തം
  • ജിതിൻ - സംസ്ഥാന തലത്തിൽ വയലിൻ
  • മൃദുല. എം. ആർ - സംസ്ഥാന തലത്തിൽ ലളിത ഗാനം, കഥകളി സംഗീതം‍
  • ദീപിക രാധാകൃഷ്ണൻ - സംസ്ഥാന തലത്തിൽ നാടോടിനൃത്തം

‍* സഞ്ജിത്ത് - ദേശീയ നീന്തല് മത്സരം

  • ഷബീർ. കെ. വി - ഫുട്ബാൾ മത്സരം


വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
Map