സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


100വർഷം പിന്നിട്ട സെന്റ് ജോസഫ് സ് വിദ്യാലയം ഇന്ന് പൂവ്വത്തുശ്ശേരി ഗ്രാമത്തിന് ഒരഭിമാനമായി നിലകൊള്ളുന്നു 

സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി
വിലാസം
പൂവത്തുശ്ശേരി

സെൻറ് ജോസഫ്സ് ഹൈസ്കൂൾ
,
പാറക്കടവ് പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1916
വിവരങ്ങൾ
ഫോൺ0484 2471060
ഇമെയിൽstjosephshspoovathussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്25092 (സമേതം)
യുഡൈസ് കോഡ്32080200710
വിക്കിഡാറ്റQ99485905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാറക്കടവ് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ505
പെൺകുട്ടികൾ453
ആകെ വിദ്യാർത്ഥികൾ958
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉണ്ണിമേരി കെ പി
പി.ടി.എ. പ്രസിഡണ്ട്ജോർജ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിസ്സ ജോയ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

തൃശൂ൪ ജില്ലയോട് തൊട്ടുകിടക്കുന്ന സെന്റ് ജോസഫ് സ് വിദ്യാലയം എറണാകുളം ജില്ലയുടെ വടക്കനതി൪ത്തിയിലുള്ള പൂവ്വത്തുശ്ശേരി ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രമാണ്.

ചരിത്രം

സെന്റ് ജോസഫ് സ് പള്ളിപ്പറമ്പിൽ ആശാൻ പള്ളിക്കൂടമായി പ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനം 1916 ൽ ഒരു അംഗീകൃത ഗ്രാന്റ് സ്കുൂളായി ജന്മം പ്രാപിച്ചു. 1937 ലാണ് സെന്റ് ജോസഫ് സ് വിദ്യാലയം ഒരു പൂ൪ണ്ണ സ്കൂളായി തീ൪ന്നത്. 1963 ൽ യു.പി സ്കൂളായി യു.പി ഗ്രേഡ് ചെയ്തപ്പോൾ ഇതിന്റെ മാനേജ്മെന്റ് ഹോളിഫാമിലി സിസ്റ്റേഴ്സ് ഏറ്റെടുത്തു.


കൊല്ലവർഷം 1091-ഇടവമാസത്തിൽ പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് സ് ദേവാലയത്തോട് ചേർന്ന് ആശാൻ പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1964-ൽ യു.പി സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർന്നു. ഇന്ന് 1100-ഓളം വിദ്യാർത്ഥികൾ‌ അധ്യയനം നടത്തുന്ന ഈ വിദ്യാലയം കലാ-കായികമേഖലയിലും പഠനനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്നു. പൂവ്വത്തുശ്ശേരിയുടേയും സമീപപ്രദേശങ്ങളുടേയും ആശാകേന്ദ്രമായ ഈ വിദ്യാലയം ഇന്ന് ഹോളിഫാമിലി കോൺഗ്രിഗേഷനിലെ എറണാകുളം ജീവോദയപ്രോവിൻസിന്റെ കീഴിലാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹെഡ്മിസ്ട്രസ്സ് കാലം വർഷം
*സി.എസ്തേ൪ 1916-1935 15
* സി.ബാപ്റ്റിസ്റ്റ 1935-1976 15
* സി.പെ൪പ്പെച്ച്വ 1976-1987 11
* സി.ജോൺ ഫിഷ൪ 1987-1996 9
* സി.റോസ് ലിന്റ് 1996-2009 13
* ശ്രീമതി ലില്ലി വർഗ്ഗീസ് 2009-2011 2
* ശ്രീമതി ആലീസ് വി.ഐ 2011-2012 1
* സി.മേരി ആന്റോ 2012-2015 3

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • ജൈവ വൈവിധ്യ പച്ചക്കറിത്തോട്ടം
  • സ്കുൂൾ ബസ്
  • ഫുട്ബോൾ കോച്ചിംഗ്
  • വോളിബോൾ കോച്ചിംഗ്
  • കരാട്ടെ കോച്ചിംഗ്

നേട്ടങ്ങൾ

പഠനപ്രവർത്തനങ്ങൾ

1 വിദ്യാരംഗം
2 സൃഷ്ടികൾ

മറ്റ‍ു പ്രവർത്തനങ്ങൾ

സ്കൗട്ട്സ് & ഗൈഡ്സ്
റെഡ് ക്രോസ്
ബാന്ഡ് ട്രൂപ്പ്
ക്ലാസ്സ് മാഗസിന്
നേർക്കാഴ്ച
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവര്ത്തന‍ങ്ങള്

യാത്രാസൗകര്യം

ആലുവ - അത്താണി - മൂഴിക്കുളം -പാറക്കടവ് -പൂവ്വത്തുശ്ശേരി -സെന്റ് ജോസഫ് സ് എച്ച് എസ് പൂവ്വത്തുശ്ശേരി
മാള - അന്നമനട -പാലിശ്ശേരി -പൂവ്വത്തുശ്ശേരി - സെന്റ് ജോസഫ് സ് എച്ച് എസ് പൂവ്വത്തുശ്ശേരി

വഴികാട്ടി



മേൽവിലാസം

സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി
പാറക്കടവ് പി.ഒ
എറണാകുളം ജില്ല 683