സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ഊർജ്ജ്വസ്വലമായ ഒരു വിദ്യാരംഗം കൂട്ടായ്മ സ്‍കൂളിൽ ഉണ്ട്.വായനാദിനം,മാതൃഭാഷാദിനം,കേരളപ്പിറവിദിനം എന്നിവ ഈ കൂട്ടായ്‍മയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

മാതൃഭാഷാദിനാഘോഷം

കവിതാലാപനം,മാതൃഭാഷാഗീതം,മാതൃഭാഷാ പ്രതിജ്ഞ എന്നിങ്ങനെ വിവിധ പരിപാടികളോടെ മാതൃഭാഷാദിനം ആചരിച്ചു.